ബ്ലോഗ് മോഷണം പ്രതികരിക്കൂ
നിങ്ങളുടെ ബ്ലോഗുകള്‍ പോപ്പുലര്‍ ആയി വരുമ്പോള്‍ ഉള്ള ഒരു പ്രധാനമായ കുറ്റകൃത്യമാണ്‍ ബ്ലോഗിലെ പോസ്റ്റുകള്‍ മോഷണം എടുത്ത് മറ്റു ബ്ലോഗുകളിലോ മേറ്റ്വിടെയെങ്കിലുമോ പകര്‍ത്തുക.
ഇതു നമുക്കു എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാമോ ??
ചെയ്യാം
ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക :
http://www.blogherald.com/2007/04/30/reporting-blog-content-thieves/
ദി ബ്ലോഗ് ഹെറാള്‍ഡ് എന്ന ഒരു വെബ്സൈറ്റാണ്‍. ഞാന്‍ ബ്രൗസ് ചെയ്യുമ്പോള്‍ കണ്ടതാണ്‍. അനുഭവസ്ഥര്‍ ഒന്നു റിപ്പോര്‍ട്ട് ചെയ്തു നോക്കിയിട്ടു വിവരം പറയണേ.



ഓ…. ഭയങ്കര സംഭവം തന്നെ. ഇംഗ്ളീഷായതുകൊണ്ട് എനിക്കു സംഗതി പിടികിട്ടിയില്ല. എന്തുവാടേയ്?
വിവരദോഷി
ഓഗസ്റ്റ് 18, 2007
കുട്ടികളെ താരതമ്യം ചെയ്യരുത്
shan alpy
ഓഗസ്റ്റ് 20, 2007