Archive for സെപ്റ്റംബര്‍, 2007
ഗൂഗിള്‍ അനലിറ്റിക്സ്
ഗൂഗിളില്‍ നിന്നുമുള്ള ഒരു പുതിയ സൈറ്റ് ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് ടൂള്‍. ഇതു ഗൂഗിള്‍ നേരത്തെ തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ അവര്‍ വീണ്ടും അതു റീഡിസൈന്‍ ചെയ്തു ഇറക്കിയിരിക്കുകയാണ്‍. ഇ മെയില്‍ റിപ്പോര്‍ട്ടിംഗ് , കസ്റ്റമൈസബിള്‍ ഡാഷ്ബോര്‍ഡ് , മാപ് ഡിസ്പ്ലേ.
പുതിയതായി സൈന്‍ അപ് ചെയ്യുന്നവര്‍ ഓട്ടോമാറ്റിക് ആയി പുതിയ വേര്‍ഷനില്‍ ആവും വരിക. ഗൂഗിള്‍ അനലിറ്റിക്സ് സേവനം ഇപ്പ്പ്പോള്‍ ആഡ്വേര്‍ഡ്സുമായും ഇന്റഗ്രേറ്റഡാണ്‍.
എന്താണ് വിഡ്ജറ്റ് ?
വിഡ്ജറ്റുകള്‍ എന്നാല്‍ ഒരുതരം ചെറിയ ആപ്ളിക്കേഷനാണ്. ഇതു നിങ്ങളുടെ ബ്ളോഗിലോ വെബ്സൈറ്റിലോ ആഡ് ചെയ്യാവുന്നതാണ്. ഇതു നിങ്ങളുടെ സൈറ്റിനെ അഥവാ ബ്ളോഗിനെ കൂടുതല്‍ രസകരവും ഇന്ററാക്ടീവും ആക്കുവാന്‍ സഹായിക്കുന്നു. വിഡ്ജറ്റുകളുടെ എച് ടി എം എല്‍ കോഡുകള്‍ ഫ്രീയായി നല്കുന്ന ജാലകങ്ങള്‍ ഇന്നു ധാരാളമുണ്ട്. ചിലതിനു വെറുതേ സൈനപ്പ് ചെയ്യേണ്ടിവരും. നമുക്കു വേണ്ട വിഡ്ജറ്റുകള്‍ തെരഞ്ഞെടുത്ത ശേഷം അവര്‍ തരുന്ന എച് ടി എം എല്‍ കോഡ് ബ്ളോഗിലോ വെബ്സൈറ്റിലോ പേസ്റ്റ് ചെയ്താല്‍ മതിയാകും.
Read Full Post | Make a Comment ( 3 so far )ആഡ്സെന്‍സ് രഹസ്യങ്ങള്‍
എന്റെ അനുഭവത്തില്‍ നിന്നും പല പല ആഡ്സെന്‍സ് ഹെല്‍പ് ചര്‍ച്ചകളില്‍ നിന്നും കിട്ടിയ ടിപ്പുകള്‍ അപ്പപ്പോഴായി ഞാന്‍ ഈ ബ്ലോഗില്‍ ഇടാന്‍ ശ്രമിക്കുന്നതാണ്‍. മലയാളികള്‍ ധാരാളം ബ്ലോഗുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അതില്‍ മിക്കതിലും ആഡ്സെന്‍സ് കാണാറില്ല. വളരെ ചുരുക്കം ചിലര്‍ മാത്രമേ അതിനു തയ്യാറാവുന്നുള്ളൂ.
അതിന്റെ കാരണം എന്താണെന്നെനിക്കറിയില്ല. ചിലരെ ഗൂഗിള്‍ ചതിച്ചിട്ടുണ്ട്. ചിലര്‍ ഗൂഗിളിനേയും. നാം നല്ല നേരായ രീതിയിലാണ്‍ പോകുന്നതെങ്കില്‍ ഗൂഗിള്‍ ഒരിക്കലും നമ്മെ ചതിക്കുകയില്ല. എന്നാല്‍ ഗൂഗിളിനെ പറ്റിക്കാനാണ്‍ ശ്രമമെങ്കില്‍ നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് വരെ [...]
സീരിയല്‍ നമ്പറുകള്‍ ” ഫ്രീ “
പോണ്‍ കണ്ടന്റ്സുകളെ പേടിക്കാതെ സീരിയല്‍ നമ്പറുകള്‍ക്കായി ഇവിടെ നോക്കുക
ACDSee 4 O-Power pack suite …….708-801- 298-633-437- 541
* Adobe Acrobat 6.0 profesional( s)…1118- 1911-4821- 7104-6966- 4189
* Adobe Acrobat 6.0 profesional( 5cd).1118- 1358-8576- 4538-6053- 6920
* Adobe Acrobat 6.0 profesional. …..1118- 1827-3832- 9514-8390- 2863
* Adobe Acrobat 6.0 profesional. …..1118- 1116-2299- 4729-9672- 0317
* Adobe Acrobat 6.0 profesional. …..1118- 1434-0839- 7048-0604- 8104
* Adobe [...]
ബ്ലോഗേഴ്സ് അതിരു കടക്കുന്നു **
മലയാള ബ്ലോഗേഴ്സിനെപ്പറ്റി ഇതുവരെ മാധ്യമങ്ങളില്‍ നല്ലതു മാത്രമേ വന്നിട്ടുള്ളു. എന്നാല്‍ അതു എത്രയും പെട്ടന്നു മാറിക്കിട്ടും എന്നു ചിലര്‍ക്കൊക്കെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ചിലരാണെങ്കില്‍ അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുന്നു. ഈയിടെയായി ചില ബ്ലോഗുകളിലും ഗ്രൂപ്പുകളിലുമൊക്കെ നടക്കുന്ന കമന്റുകളും ചര്‍ച്ചയുമൊക്കെ ഇതിനു തെളിവായെടുക്കാം. ഒരു കൂട്ടം ബ്ലോഗേഴ്സ് ബ്ലോഗേഴ്സിനെ തമ്മിലടിപ്പിക്കുവാനായി കച്ചകെട്ടിയിരിക്കുന്നുവെന്നു തന്നെ പറയാം.
ബ്ലോഗേഴ്സിന്റെ ഇടയിലെ വാഗ്വാദത്തിനു പ്രധാനമായ കാരണം തമ്മില്‍ തമ്മിലുള്ള അസൂയ തന്നെയാണു. ഒരാള്‍ ഒരു കാര്യം ചെയ്തു. മറ്റൊരാള്‍ അതിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു. അയാള്‍ ചെയ്ത കാര്യം [...]
മലയാളിയെ മാനംകെടുത്തുന്ന ബ്ലോഗുകള്‍
മലയാളികളെ പച്ചയ്ക്ക് ആക്ഷേപിക്കുകയും മലയാളികളുടെ ആചാരങ്ങളെയും ശീലങ്ങളേയും പച്ച മലയാളത്തില്‍ (മംഗ്ലീഷില്‍) എഴുതി ബ്ലോഗില്‍ ഇട്ടു വിലസുന്ന കുറച്ചു വിദേശ മലയാളി കിടാവുകള്‍.
മലയാളികളെ മല്ലു എന്നാണിവര്‍ സംബോധന ചെയ്യുന്നത്. സ്ത്രീകളേയും മറ്റു പല പ്രമുഖ വ്യക്തികളേയും പച്ചയ്ക്ക് തനി വ്രിത്തികെട്ട ഭാഷയില്‍അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇവര്‍ ബ്ലോഗില്‍ എഴുതുന്നു.
കള്ളുഷാപ്പിന്റെ പടം കൊടുത്ത് ഇവിടെ ഒന്നു കേറീട്ടു പോ മോനേ എന്നാ ണു ബ്ലോഗിന്റെ ബാനര്‍.
എന്തു വ്രിത്തികേടും കാണിക്കുവാന്‍ മടിയില്ലാത്തവരാണിവര്‍. മറ്റുള്ളവരുടെ ബ്ലോഗില്‍ കയറി അനാവശ്യ കമന്റുകളിടുക. അതിനായി ഇവര്‍ [...]
ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)
ബ്ലോഗ്സ്പോട്ടൊലുള്ള മിക്ക ബ്ലോഗര്‍മാരും എച്ച് ടി എം എല്ലിനെ പറ്റി അറിയാത്തവരും അല്ലെങ്കില്‍ അവ മിനക്കെട്ടിരുന്നു മോഡിഫൈ ചെയ്യുവാന്‍ മടിയുള്ളവരുമാണു. അങ്ങനെയുള്ളവര്‍ ആദ്യമായി ചെയ്യേണ്ടത് എച്ച് ടി എം എല്ലിനെ അല്‍പമെങ്കിലും അറിയുവാന്‍ ശ്രമിക്കുക എന്നതാണ്. അല്ലാതെ ബ്ലോഗര്‍ നമുക്കു പ്രൊവൈഡ് ചെയ്യുന്ന തീംസ് വെച്ചു മാത്രം നമുക്കിപ്പൊ ബ്ലോഗ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലല്ലൊ.
എച്ച് ടി എം എല്ലിനെ കുറിച്ചും സി എസ്സ് എസ്സിനെക്കുറിച്ചും വളരെ നല്ല രീതിയില്‍ ഇവിടെ വിവരിച്ചു കൊടുത്തിട്ടുണ്ട്.
ഇതുമായി നിങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ [...]
ടോപ് ബ്ലോഗ്-ബാച്ചിലേഴ്സ് ക്ലബ്
മലയാളം ബ്ലോഗ്റോളില്‍ നിന്നുമുള്ള ലിങ്കുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ ക്ലിക്ക് ചെയ്തു സന്ദര്‍ശിച്ച ബ്ലോഗാണു എല്ലാ ആഴ്ച്ചയിലും ടോപ് ബ്ലോഗായി തിരഞ്ഞെടുക്കുന്നത്.
ബാച്ചിലേഴ്സ് ക്ലബ്ബ്
http://mallubachelors.blogspot.com/
ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം.
200 സെപ്റ്റംബറിലാണു ഈ ബ്ലോഗ് ആരംഭിച്ചത്.
ബാച്ചി ക്ലബ്ബിലെ മോഡറേറ്റേഴ്സ് ഇവരൊക്കെയാണ്.
sandoz
വിവിദേവലോന
സാല്‍ജോҐsaljo
അമല്‍ | Amal (വാവക്കാടന്‍)
ഉത്സവം : Ulsavam
മെലോഡിയസ്
പച്ചാളം : pachalam
തണുപ്പന്‍
മുന്ന
ശ്രീജിത്ത് കെ
കുംഭാണ്ടന്
ദില്‍ബാസുരന്‍
ചുള്ളന്റെ ലോകം
സുനീഷ് തോമസ് / SUNISH THOMAS
ഉണ്ണിക്കുട്ടന്‍
ആര്‍ദ്രം……
അളിയന്‍സ്
പ്രിന്‍സി
സാക്ഷി
ശെഫി
കുട്ടിച്ചാത്തന്‍
ഡ്രിസില്‍
കിച്ചു
Siju [...]
ബ്ലോഗ് വായിക്കാന്‍ മടിയോ? നോ പ്രോബ്ലം !
ഇതു ഭയങ്കര പ്രശ്നമാണെന്നേ. ഓരോ ബ്ലോഗുകളുടേയും അഡ്ഡ്രസ്സ് ഓര്‍ത്തു വെയ്ക്കണം. അല്ലെങ്കില്‍ ബ്ലോഗ്റോളുകളെയോ കമന്റ് അഗ്ഗ്രിഗേറ്ററുകളേയോ സമീപിക്കണം. ഹോ.. ഓര്‍ക്കുമ്പോള്‍തന്നെ…..
സമയമുള്ളവര്‍ക്കൊക്കെ ഇതൊക്കെ നടക്കും.
എന്നാല്‍ ഞാന്‍ ഇവിടെ നിങ്ങള്‍ക്കു വേഗത്തില്‍ ചെയ്യുവാന്‍ പറ്റുന്ന, നിങ്ങളുടെ തന്നെ ഒരു ബ്ലോഗ്റോള്‍, ഉണ്ടാക്കുന്നതെങ്ങനെയെന്നു പറയാം.
ബ്ലോഗറാണല്ലൊ പ്രധാനമായും ബ്ലോഗു ചെയ്യുവാനായി മലയാളികള്‍ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ നമുക്കിതിനായി ഗൂഗിളിന്റെ തന്നെ “റീഡര്‍ ” എന്ന സേവനം ഉപയോഗിക്കാം. റീഡറില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ ചെയ്യുക. റീദരില്‍ നിങ്ങള്‍ക്കു നിങ്ങളുടെ ഇഷ്ടപ്പെട്ട(തിരഞ്ഞെടുത്ത) [...]
Read Full Post | Make a Comment ( None so far )ബ്ലോഗ്റോള്‍ ബ്ലോഗ്സ്പോട്ടിലേക്കും
മലയാളം ബ്ലോഗ്റോള്‍ എന്ന പേരില്‍ ഞാന്‍ തുടങ്ങിയ ബ്ലോഗിനു മലയാള ബൂലോഗരില്‍ നിന്നും കിട്ടിയ നല്ല രീതിയിലുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ ബ്ലോഗ്സ്പോട്ടില്‍ കൂടി ഇതേ ബ്ലോഗ് തുടങ്ങി. ഇതുവരെ മലയാളം ബ്ലോഗ്റോളില്‍ ബ്ലോഗുകള്‍ ആഡ് ചെയ്തവരുടെ ബ്ലോഗുകള്‍ ബ്ലോഗ്സ്പോട്ടില്‍ കൂടി ആഡ് ചെയ്തിട്ടുണ്ട്.
http://malayalamblogroll.wordpress.com
http://mlblogroll.blogspot.com
ഇതുവരെ ആഡ് ചെയ്യാത്തവര്‍ പേരും ഈ മെയില്‍ ഐഡിയും ബ്ലോഗ് യു ആര്‍ എല്ലും വെച്ച് ഏതെങ്കിലും ഒരു ബ്ലോഗില്‍ കമന്റിട്ടാല്‍ മതിയാകും.
ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ തേന്മോഴികള്‍. ഇതേ സഹകരണം [...]
വേര്‍ഡ്പ്രസ്സിനെ അറിയുക (New)
വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? ഇല്ലെങ്കില്‍ ഇന്നുതന്നെ ഉണ്ടാക്കിക്കൊള്ളു. ഞാനിവിടെ വേര്‍ഡ്പ്രസ്സിനെക്കുറിച്ചു അറിയാത്തവര്‍ക്കായി കുറച്ചു വിവരങ്ങള്‍ നല്‍കുന്നു.
പ്രധാനമായും വേര്‍ഡ്പ്രസ്സ്സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഇതില്‍ മലയാളം ഭാഷാ സപ്പോര്‍ട്ട് സൈറ്റ് തന്നെ നല്‍കുന്നുണ്ട്. ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്ന സമയത്തു തന്നെ ഭാഷയായി മലയാളം തിരഞ്ഞെടുക്കാം.
ഡാഷ് ബോര്‍ഡ് Dash Board
എല്ലാ ബ്ലോഗ് സൈറ്റിലും ഉള്ളതുപോലെ തന്നെ വേര്‍ഡ്പ്രസ്സിനും ഉണ്ട് ഒരു ഡാഷ് ബോര്‍ഡ്. നിങ്ങളുടെ എല്ലാ ബ്ലോഗുകളേയും ഇതില്‍ നീന്നും കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കും.ഇതില്‍ തന്നെ “വാട്സ് ഹോട്” എന്ന തലക്കെട്ടില്‍ ടോപ് [...]
ബ്ലോഗര്‍മാര്‍ക്കിടയിലെ അസൂയക്കാര്‍
ബ്ലോഗര്‍മാര്‍ക്കിടയിലും അസൂയക്കാര്‍ ഏറി വരുന്നു. കമന്റ് അഗ്രിഗേറ്ററിന്റെ പ്രശ്നം തന്നെ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് ഇടുവാനുള്ള കാരണം മറ്റൊന്നുമല്ല.
ഞാന്‍ മലയാളം ബ്ലോഗ്റോള്‍ എന്ന പേരില്‍ വേര്‍ഡ്പ്രസ്സില്‍ ഒരു ബ്ലോഗ് ചെയ്യുന്നുണ്ട്. ഇതില്‍ ഞാന്‍ നമ്മുടെ ശ്രീമാന്‍ കുറുമാന്റെ ബൂലോക കാരുണ്യത്തെപ്പറ്റി ഒരു പോസ്റ്റ് ഇടുകയുണ്ടായി.
ഹെഡ്ഡിംഗായി ഇങ്ങനെയാണു നല്‍കിയത്. ടോപ് ബ്ലോഗ് – ബൂലോഗ കാരുണ്യം.
കുറുമാന്‍ ചെയ്യുന്നത് നല്ലൊരു കാര്യമല്ലെ. അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അറിയട്ടെ എന്നായിരുന്നു എന്റെ ഉദ്ധേശ്യം. അപ്പോളിതാ ഇന്നതില്‍ [...]
എന്താണു യൂണിക്കോഡ് ?
അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പൂജ്യത്തിന്റേയും ഒന്നിന്റേയും കൂട്ടങ്ങളായി മാറ്റിയാണ്‍ കന്പ്യൂട്ടറില് ശേഖരിച്ചു വയ്ക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നതിന് ഓരോന്നിനും അതിന്റേതായ കോഡുകള് ഉണ്ടായിരിക്കണം. ഇപ്പോള് ഇത് കൂടുതലായും ASCII (അമേരിക്കന് സ്റ്റാന്‌ഡാര്‌ഡ് കോഡ് ഫോര് ഇന്‌ഫര്‌മേഷന് ഇന്റര്‌ചേഞ്ച്) കോഡുപയോഗിച്ചാണ്‍ നിര്‌വ്വഹിച്ചു വരുന്നത്. ഇതുപയോഗിച്ചുണ്ടാക്കാവുന്ന അക്ഷരാദികളുടെ എണ്ണം (256) പരിമിതമായതുകൊണ്ട് രണ്ടു ഭാഷകളിലെ അക്ഷരങ്ങളേ ഒരേ സമയം ഉപയോഗിക്കാന് സാധിക്കുകയുള്ളു. ഇതില് ആദ്യത്തെ 128 എണ്ണം ഇംഗ്ളീഷിനും അടുത്ത 128 എണ്ണം വേറെ ഏതെങ്കിലും ഭാഷക്കും ഉപയോഗിക്കാം.ലോകമാസകലം കന്പ്യൂട്ടറുകള് വരുകയും [...]
Read Full Post | Make a Comment ( None so far )നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?
നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?
ഈ മലയാളം ബ്ലോഗ്റോളില്‍ നിങ്ങളുടെ ബ്ലോഗ് ആഡ് ചെയ്യുവാന്‍ ആഡ് യുവര്‍ ബ്ലോഗ് ഹിയര്‍ എന്ന പേജില്‍ കമന്റിടുക.
റിഗാര്‍ഡ്സ്
*******
ഭക്തന്‍
ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?
ഏകദേശം 77 മില്ല്യണ്‍ ബ്ലോഗുകള്‍ ഉണ്ടെന്നാണു കണക്ക്. എന്നാല്‍ സങ്കടകരമെന്നുപറയട്ടെ അതില്‍ ഒരുപിടി ആളുകള്‍ മാത്രമേ ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാന്‍ ശ്രമിക്കുന്നുള്ളു.
നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണു കാരണമെന്നു?
എന്നാല്‍ അതാണാ രഹസ്യം. അവര്‍ അവരുടെ ബ്ലോഗിനെക്കുറിച്ചുള്ള മഹത്വം അറിയില്ല. അതുമല്ല പരസ്യം ചെയ്യുന്നതെങ്ങനെയെന്നും അവര്‍ക്കറിയില്ല.
ബ്ലോഗിംഗ് എന്നാല്‍ ഒരുതരത്തിലുള്ള ബിസിനസ്സ് ആണ്. നിങ്ങള്‍ കരുതുന്നുണ്ടോ ബ്ലോഗറും വേര്‍ഡ്പ്രസ്സുമൊക്കെ വെറുതേ പരസ്യം പോലുമിടാതെ നിങ്ങള്‍ക്കു സൌജന്യമായി ബ്ലോഗ് തുടങ്ങുവാനവസരം നല്‍കുന്നതെന്തിനെന്നു? നാം ഓരോ ബ്ലോഹുകള്‍ ക്രിയേറ്റ് ചെയ്യുമ്പോഴും അവര്‍ക്കതില്‍ നിന്നും പ്രയോജനമുണ്ടെന്നു [...]


