മലയാളിയെ മാനംകെടുത്തുന്ന ബ്ലോഗുകള്‍

Posted on സെപ്റ്റംബര്‍ 10, 2007. Filed under: Bloggers Only |

മലയാളികളെ പച്ചയ്ക്ക് ആക്ഷേപിക്കുകയും മലയാളികളുടെ ആചാരങ്ങളെയും ശീലങ്ങളേയും പച്ച മലയാളത്തില്‍ (മംഗ്ലീഷില്‍) എഴുതി ബ്ലോഗില്‍ ഇട്ടു വിലസുന്ന കുറച്ചു വിദേശ മലയാളി കിടാവുകള്‍.
മലയാളികളെ മല്ലു എന്നാണിവര്‍ സംബോധന ചെയ്യുന്നത്. സ്ത്രീകളേയും മറ്റു പല പ്രമുഖ വ്യക്തികളേയും പച്ചയ്ക്ക് തനി വ്രിത്തികെട്ട ഭാഷയില്‍അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍  ഇവര്‍ ബ്ലോഗില്‍ എഴുതുന്നു.
കള്ളുഷാപ്പിന്റെ പടം കൊടുത്ത് ഇവിടെ ഒന്നു കേറീട്ടു പോ മോനേ എന്നാ ണു ബ്ലോഗിന്റെ ബാനര്‍.

എന്തു വ്രിത്തികേടും കാണിക്കുവാന്‍ മടിയില്ലാത്തവരാണിവര്‍. മറ്റുള്ളവരുടെ ബ്ലോഗില്‍ കയറി അനാവശ്യ കമന്റുകളിടുക. അതിനായി ഇവര്‍ വേര്‍ഡ്പ്രസ്സ് ബ്ലോഗ് ആണു ആശ്രയിക്കുന്നത്. ഇതിലാകുമ്പൊ ആര്‍ക്കും ആരുടെ പേരിലും കമന്റിടാമല്ലൊ.

എന്റെ കണ്ണില്‍പ്പെട്ട അങ്ങനെയുള്ള കുറച്ചു ബ്ലോഗുകള്‍.

http://pachamalayalam.wordpress.com/

http://pachamalayalam.wordpress.com/2007/07/31/kambi-illate-jeevidamoo-jeevidam-aanoo/

http://malluman.wordpress.com/

കൂട്ടരേ ഇങ്ങനെയുള്ള ബ്ലോഗുകളെ നമുക്കെന്തു ചെയ്യാനാകും?

Make a Comment

Make a Comment: ( 3 so far )

blockquote and a tags work here.

3 Responses to “മലയാളിയെ മാനംകെടുത്തുന്ന ബ്ലോഗുകള്‍”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

എടാ മൈരേ നിന്നെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു.നീയൊക്കെ കൂടി എന്നാ അവരാതമാ ഈ എഴുതി വെയ്ക്കുന്നത്.. പൂറീമക്കളേ നിന്റെയൊക്കെ അണ്ടി പട്ടി കടിച്ചോണ്ടു പോകട്ടെ….മൈരേ….തായോളീ.. എന്നിങ്ങനെ
രണ്ടു തെറി പറഞ്ഞാല്‍ ഇവന്മാ‍ര്‍ അടങ്ങിക്കൊള്ളും

mair.. ninakkonnum vere paniyilleda kunne

nei enthua paryan udhashikanathu?


Where's The Comment Form?

Liked it here?
Why not try sites on the blogroll...