എന്താണ് വിഡ്ജറ്റ് ?

Posted on സെപ്റ്റംബര്‍ 18, 2007. Filed under: Bloggers Only |

വിഡ്ജറ്റുകള്‍ എന്നാല്‍ ഒരുതരം ചെറിയ ആപ്ളിക്കേഷനാണ്. ഇതു നിങ്ങളുടെ ബ്ളോഗിലോ വെബ്സൈറ്റിലോ ആഡ് ചെയ്യാവുന്നതാണ്. ഇതു നിങ്ങളുടെ സൈറ്റിനെ അഥവാ ബ്ളോഗിനെ കൂടുതല്‍ രസകരവും ഇന്ററാക്ടീവും ആക്കുവാന്‍ സഹായിക്കുന്നു. വിഡ്ജറ്റുകളുടെ എച് ടി എം എല്‍ കോഡുകള്‍ ഫ്രീയായി നല്കുന്ന ജാലകങ്ങള്‍ ഇന്നു ധാരാളമുണ്ട്. ചിലതിനു വെറുതേ സൈനപ്പ് ചെയ്യേണ്ടിവരും. നമുക്കു വേണ്ട വിഡ്ജറ്റുകള്‍ തെരഞ്ഞെടുത്ത ശേഷം അവര്‍ തരുന്ന എച് ടി എം എല്‍ കോഡ് ബ്ളോഗിലോ വെബ്സൈറ്റിലോ പേസ്റ്റ് ചെയ്താല്‍ മതിയാകും.

Make a Comment

Make a Comment: ( 3 so far )

blockquote and a tags work here.

3 Responses to “എന്താണ് വിഡ്ജറ്റ് ?”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

വിഡ്ജറ്റുകള്‍‍ ആഡു ചെയ്യുന്നതിനാല്‍‍ ബ്ലോഗു തുറക്കാന്‍ താമസം ഉണ്ടാകുമോ.? ഹാങ്ങാവുമെന്നും അറിയുന്നു.ശരിയാണോ.?

വിഡ്ജറ്റുകള്‍ ആഡ് ചെയ്താല്‍ ബ്ലോഗ് തുറക്കാന്‍ സമയമെടുത്തേക്കാം. പക്ഷേ കണക്ഷന്‍ ബ്രോഡ്ബാന്‍ഡാണെങ്കില്‍ ആ പ്രശ്നം ഒരു വലിയ പ്രശ്നമൊന്നുമല്ലല്ലൊ. ബ്ലോഗ് ഹാങ്ങാകുമോ ? എനിക്കറിയില്ല കേട്ടോ. എന്തായാലും വലിയ പ്രശ്നങ്ങളൊന്നും വരില്ല.


Where's The Comment Form?

Liked it here?
Why not try sites on the blogroll...