Archive for ഒക്ടോബര്‍, 2007

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?

Posted on ഒക്ടോബര്‍ 19, 2007. Filed under: Bloggers Only |

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?
ഈ മലയാളം ബ്ലോഗ്റോളില്‍ നിങ്ങളുടെ ബ്ലോഗ് ആഡ് ചെയ്യുവാന്‍ ആഡ് യുവര്‍ ബ്ലോഗ് ഹിയര്‍ എന്ന പേജില്‍ കമന്റിടുക.
റിഗാര്‍ഡ്സ്
*******
ഭക്തന്‍

Read Full Post | Make a Comment ( None so far )

മലയാള ഭാഷാപരിണാമം.

Posted on ഒക്ടോബര്‍ 19, 2007. Filed under: Malayalam |

മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്ര ഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാല്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് [...]

Read Full Post | Make a Comment ( 2 so far )

മലയാളം യൂണിക്കോഡ്

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only |

<font=”5″>

  0
1
2
3
4
5
6
7
8
9
A
B
C
D
E
F

D00
 















D10
 















D20
 















D30
 















ി

D40
 















D50
















D60
















D70
 















ൿ

എന്താണ്, യൂണിക്കോഡെന്നു ഞാന്‍ ഈ ബ്ലോഗില്‍ തന്നെ വളരെ ഡീറ്റേയില്‍ഡായിട്ട് മുന്‍പ് എഴുതിയിട്ടുണ്ട്. നോക്കുക.</font>
Courtesy: ml.wikipedia.com

Read Full Post | Make a Comment ( 1 so far )

യൂണിക്കോഡിനു മുമ്പ്

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

ഇത്ര നാളും ആംഗലേയമായിരുന്നു കമ്പ്യൂട്ടര്‍ രംഗത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, ഇന്റര്‍നെറ്റിലെ വിവിധ ആവശ്യങ്ങള്‍ക്കുമെല്ലാം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.
അടിസ്ഥാനപരമായി കമ്പ്യൂട്ടറുകള്‍ സംഖ്യകളാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടര്‍ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങള്‍ സംഖ്യാരീതിയിലാക്കാന്‍ വിവിധ എന്‍കോഡിങ്ങ് രീതികള്‍ നിലവിലുണ്ട്. ആസ്‌കി (ASCII), എബ്‌സിഡിക്(EBCDIC), യൂണിക്കോഡ് എന്നിങ്ങനെ വിവിധ എന്‍കോഡിങ്ങ് രീതികള്‍. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളില്‍ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകള്‍ സാധാരണ സംഖ്യകള്‍ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.
ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ കൂടുതലും [...]

Read Full Post | Make a Comment ( None so far )

എന്തുകൊണ്ട് യുണിക്കോഡ് ?

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

കമ്പ്യൂട്ടറിനുള്ളില്‍ എല്ലാം സംഖ്യകളാണ്, അപ്പോള്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കമ്പ്യൂട്ടറിനുള്ളില്‍ ശേഖരിക്കണമെങ്കില്‍ അവയെ സംഖ്യാരൂപത്തില്‍ ആക്കണം. അതിനുള്ള മാര്‍ഗമാണ് വിവിധ എന്‍കോഡിങ്ങ് സമ്പ്രദായങ്ങള്‍. ( കമ്പ്യൂട്ടറുകള്‍ ബൈനറി സംഖ്യകളാണ് ആന്തരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ബൈനറി സമ്പ്രദായത്തില്‍ രണ്ട് അക്കങ്ങളെയുള്ളൂ പൂജ്യവും ഒന്നും, അതിനാല്‍ ശേഖരിച്ചു വയ്ക്കാന്‍ എളുപ്പമാണ്, രണ്ട് അക്കങ്ങളേ ഉള്ളുവല്ലോ.) അതാ‍യത് അക്ഷരങ്ങളെ സംഖ്യകളായി രേഖപ്പെടുത്താം.
ഒരു സാധാരണ രീതി ഇതാണ്, 0 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിക്കുക (ഈ സംഖ്യകളുടെ ബൈനറി രൂപമാണുപയോഗിക്കുന്നത്) അപ്പൊ മൊത്തം 256 അക്ഷരങ്ങള്‍ [...]

Read Full Post | Make a Comment ( None so far )

ബ്ലോഗിങ്ങും മാധ്യമങ്ങളും

Posted on ഒക്ടോബര്‍ 9, 2007. Filed under: Bloggers Only |

മിക്ക ബ്ലോഗര്‍മാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങള്‍ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങള്‍ക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നു. എന്നാല്‍ പകര്‍പ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കര്‍ത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങള്‍ നല്‍ക്കാന്‍ ബ്ലോഗേര്‍സിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നുണ്ട് — ഏതാണ്ട് മുന്നൂറിനും മുകളില്‍. സൈബര്‍ ജേര്‍ണലിസ്റ്റ് ഡോട്ട് [...]

Read Full Post | Make a Comment ( 2 so far )

ചരമമടയുന്ന ബ്ലോഗുകള്‍

Posted on ഒക്ടോബര്‍ 5, 2007. Filed under: Bloggers Only |

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!
ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ ‘ബ്ലോഗോസ്‌ഫിയറി’ (Blogosphere) ല്‍ [...]

Read Full Post | Make a Comment ( None so far )

മ്യാന്‍മാറിനെ ബ്ലോഗുകള്‍ തൊലിയുരിക്കുന്നു

Posted on ഒക്ടോബര്‍ 4, 2007. Filed under: Bloggers Only |

മ്യാന്‍മാറെന്ന പഴയ ബര്‍മ്മയില്‍ പട്ടാളഭരണത്തിനെതിരെ പ്രതിഷേധിച്ച ലാമമാരടക്കമുളളവരെ വെടിവെച്ചു വീഴ്ത്തിയ ഭരണകൂട ക്രൂരത പുറംലോകം അറിഞ്ഞത് ബ്ലോഗിലൂടെയും ഇന്റര്‍നെറ്റിലൂടെയും.കഴിഞ്ഞ കുറേ ദിവസങ്ങളായി മ്യാന്‍മാറിലെ സന്യാസിമാരും ജനങ്ങളും സൈനിക ഭരണത്തിനെതിരെ സമരത്തിലാണ്. സൈന്യമാണെങ്കില്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിക്കുന്നു. ബാങ്കോക്കിലെ ഹോട്ടലുകളില്‍ തടഞ്ഞുവെയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പത്രക്കുറിപ്പുകളെ മാത്രം ആശ്രയിക്കാനേ കഴിയുന്നുളളൂ.

മൊബൈല്‍ ഫോണില്‍ പലരുമെടുത്ത ചിത്രങ്ങള്‍ ബ്ലോഗുകള്‍ വഴി വെളിയിലെത്തിയപ്പോഴാണ് ക്രൂരതയുടെ നേര്‍ക്കാഴ്ച ലോകമറിഞ്ഞത്.
സമാധാനപരമായി പ്രകടനം നടത്തിയ ലാമമാര്‍ക്കെതിരെ ഒരു പ്രകോപനവും കൂടാതെ പട്ടാളം നിറയൊഴിക്കുകയായിരുന്നത്രേ. [...]

Read Full Post | Make a Comment ( None so far )

ബ്ലോഗില്‍ കൂടുതല്‍ കമന്റു വരാന്‍ 3 വഴികള്‍.

Posted on ഒക്ടോബര്‍ 3, 2007. Filed under: Bloggers Only |

നിങ്ങളുടെ ബ്ലോഗില്‍ വരുന്ന നൂറുപേരില്‍ അല്ലെങ്കില്‍ അന്‍പതു പേരില്‍ ഒരാളുമാത്രമേ അവിടൊന്നു കമന്റിടുവാന്‍ മുതിരുകയുള്ളു.  ഞാനിവിടെ ഇതാ നിങ്ങളുടെ പോസ്റ്റുകളില്‍ എങ്ങനെ കൂടുതല്‍ പേരെ കൊണ്ട് കമന്റിടീക്കാം എന്നുള്ളതിന്റെ 10 വഴികള്‍ പറഞ്ഞുതരുന്നു.
1) കമന്റുകള്‍ ചോദിച്ചു വാങ്ങുക.ഞാന്‍ പലതവണ പരീക്ഷിച്ച കാര്യമാണിത്. ഞാനെപ്പോഴെങ്കിലും കമന്റിടുവാനാവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ കമന്റിടുകയും അല്ലാത്ത സമയങ്ങളില്‍ സാധാരണപോലെയും. സ്ഥിരമായി ബ്ലോഗ് വായിക്കുന്നവനോ എഴുതുന്നവനോ അറിയാം, ബ്ലോഗില്‍ കമന്റിടുവാന്‍ സാധിക്കുമെന്ന്. അല്ലാതിപ്പോള്‍ ഒരു മനുഷ്യന്‍ നിങ്ങളുടെ ബ്ലോഗില്‍ ആദ്യമായാണു വരുന്നതെന്നു വെയ്ക്കുക. അയാള്‍ക്കു കമന്റിടുന്നതിനെക്കുറിച്ചൊന്നുമറിയുകയില്ല. [...]

Read Full Post | Make a Comment ( 2 so far )

ബ്ലോഗ് എന്നാല്‍ എന്ത്?

Posted on ഒക്ടോബര്‍ 2, 2007. Filed under: Bloggers Only |

അല്ല, നാമെല്ലാവരും ബ്ലോഗ് ചെയ്യുന്നു. ശരിക്കും ഒരു ബ്ലോഗ് എന്നു പറഞ്ഞാല്‍ എന്താ ? ഇതു തന്നെയാണു ഞാനും ഉത്തരം അന്വേഷിക്കുന്ന ചോദ്യം. ബ്ലോഗ് എന്നാല്‍ ബ്ലോഗ്. അത്ര തന്നെ. ഇപ്പോളിതു വായിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും ഇതു തന്നെ തോന്നുന്നുണ്ടായിരിക്കും.
എനിക്കു പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ബ്ലോഗിന്റെ ഡെഫനിഷന്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു.
‘A weblog is a hierarchy of text, images, media objects and data, arranged chronologically, that can be viewed [...]

Read Full Post | Make a Comment ( None so far )

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

Posted on ഒക്ടോബര്‍ 2, 2007. Filed under: Bloggers Only |

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?
അതെ. ഇതൊരു നല്ല ചോദ്യം തന്നെയാണ്. അല്ലെ?
ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ വേണമെന്നവകാശപ്പെടുന്ന ബ്ലോഗേഴ്സിനോട് എനിക്കാദ്യമായി ചോദിക്കാനുള്ളത്, നിങ്ങളുടെ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മാത്രമായി എന്തെങ്കിലും ഉണ്ടോ? ( ഇതോരോ ബ്ലോഗേഴ്സും ചിന്തിക്കേണ്ടതാണ്.)

നിങ്ങളുടെ ബ്ലോഗില്‍ കാര്യമായി ഒന്നുമില്ലെങ്കില്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന്റെ ക്വാളിറ്റി കൂട്ടുവാനുള്ള ശ്രമത്തിലാണെങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ഉപകാരപ്രദമായിരിക്കും.
 1) നിങ്ങളുടെ ഫീഡിനെ നല്ലതുപോലെ [...]

Read Full Post | Make a Comment ( 1 so far )

“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

Posted on ഒക്ടോബര്‍ 1, 2007. Filed under: Bloggers Only |

വായനക്കാര്‍ക്കു നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും പ്രധാനമായും നാലു കാര്യങ്ങളാണ്, അറിയാനാഗ്രഹിക്കുന്നത്.

who you are…
your expertise and how it addresses…
their problem or goal, and how they can…
contact you

ഇതിനായി പലര്‍ പലരുടേയും ബ്ലോഗുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ നേരിട്ടു ചെന്നു നോക്കണം. അവര്‍ ചിലപ്പോള്‍ അല്പം സാഹിത്യപരമായിരിക്കാം എഴുതിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കങ്ങനെ എഴുതുവാനായി കഴിവില്ലെന്നു വരാം. അതൊന്നുമൊരു പ്രശ്നമേയല്ല. കോമണായിട്ടുള്ള ലഘുവായ ഒരു ഇന്‍ട്രൊഡക്ഷനാണു ഏകദേശം ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
കേവലം ഒരു പാരഗ്രാഫില്‍ നിന്നാണ്, [...]

Read Full Post | Make a Comment ( 2 so far )

Liked it here?
Why not try sites on the blogroll...