Archive for നവംബര്‍, 2007
Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ
Here is a list of Online Internet Radios.Hope this will be helpful to everybody.Please feel free to comment here, if any malayalam radio stations are missing from this list.Radio Dum Dum (First Mal. Online Radio) Radio JoyAlukkas Radio Music India Online World Malayalees Radio Hit 96.7 Malayalam Bhakthi Sangeeth Radio Music India Online (Tamil) Music [...]
Read Full Post | Make a Comment ( 4 so far )സന്തോഷത്തോടെ ആരോഗ്യത്തോടെ ബ്ലോഗു ചെയ്യുക
ബ്ലോഗിംഗ് ഒരു ആരോഗ്യപ്രശ്നമാകുന്നുണ്ടോ? നിങ്ങള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ അതെങ്ങനെ ഒഴിവാക്കമെന്നു ചിന്തിച്ചിട്ടുണ്ടോ? ചിലര്‍ക്കെങ്കിലും ചില സമയത്തെങ്കിലും ഇതൊരു പ്രശ്നമായേക്കാറുണ്ട്. ബ്ലോഗുന്നതിനായി കൂടുതല്‍ സമയം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുക. കുത്തിയിരുന്ന് ബ്ലോഗുകള്‍ ടൈപ്പു ചെയ്യുക, വായിക്കുക, തുടങ്ങിയ ചില പ്രശ്നങ്ങള്‍ ആരോഗ്യത്തിന് വലിയ വലിയ പ്രശനങ്ങളായേക്കാം. ബ്ലോഗേഴ്സിന് ( അല്ലെങ്കില്‍ കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്നവര്‍ക്ക് ) ആരോഗ്യപരമായി ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങള്‍ ഞാനിവിടെ പറയുന്നു. 1) ഐ സ്ട്രെയിന്‍: കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്നിലിരിക്കുന്ന ആര്‍ക്കും ഈ [...]
Read Full Post | Make a Comment ( 3 so far )ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം
ഈ പോസ്റ്റ് ഇവിടെ വന്നു വായിക്കുന്നവരില്‍ 90 ശതമാനം പേരും ബ്ലോഗേഴ്സ് ആയിരിക്കുമല്ലൊ? ബ്ലോഗ് ചെയ്യുന്നത് പലരും പല ഉദ്ധേശത്തോടെയാണ്. നേരമ്പോക്കിനു ബ്ലോഗുന്നവര്‍ മുതല്‍ ഫേമസ് ആകുവാനും മറ്റു പല ഉദ്ധേശ്യത്തോടുകൂടിയുള്ളവരും. എങ്കിലും മലയാള ബ്ലോഗേഴ്സിനിടയില്‍ പണമുണ്ടാക്കുക എന്നത് ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. ചില ബ്ലോഗുകളില്‍ ഗൂഗിളിന്റെ ആഡുകളും മറ്റും കാണാറുണ്ടെങ്കിലും അവര്‍ക്ക് അതില്‍ നിന്നും പണം ലഭിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും ബ്ലോഗില്‍ നിന്നും കാശുണ്ടാക്കുവാന്‍ ഗൂഗിളിന്റെ ആഡ്സെന്‍സ് മാത്രമല്ല ഉള്ളത്. അതുപോലെയുള്ള ധാരാളം സൈറ്റുകള്‍ [...]
Read Full Post | Make a Comment ( 3 so far )എന്താണ് RSS ? എങ്ങനെ ഉപയോഗിക്കാം?
മലയാളം ബ്ലോഗ്റോളിലെ ദിവസേനയുള്ള അപ്ഡേറ്റുകള്‍ ഇവിടെ വന്നു നോക്കാതെ തന്നെ നിങ്ങള്‍ക്കറിയണമെന്നുണ്ടോ? എങ്കില്‍ ഞങ്ങള്‍ പല തരത്തിലുള്ള അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ആര്‍.എസ്.എസ്. എന്താണ് ആര്‍.എസ്.എസ്? ആര്‍.എസ്.എസ് എന്നാല്‍ കോടിക്കണക്കിനാളുകള്‍ അവരവരുടെ ഇഷ്ട വെബ്സൈറ്റുകളില്‍ നിന്നുള്ള അപ്ഡേറ്റ്സുകള്‍ ലഭിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഒരു സേവനമാണ്. പണ്ടു കാലങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വെബ്സൈറ്റിലെ അപ്ഡേറ്റുകള്‍ അറിയുന്നതിനായി നിങ്ങള്‍ ചെയ്തിരുന്നത് എന്താണ്? ആ സൈറ്റ് ബുക്മാര്‍ക്ക് ചെയ്ത് വെച്ച് പിന്നീട് വീണ്ടും അതില്‍ [...]
Read Full Post | Make a Comment ( 6 so far )ഫോട്ടോ ബ്ലോഗുകള്‍
ഫോട്ടോ ബ്ലോഗുകള്‍ ധാരാളമുണ്ടെങ്കിലും നമ്മുടെ മലയാള ബൂലോഗത്തില്‍ ഫോട്ടോ ബ്ലോഗുകള്‍ വളരെ കുറവാണ്. എങ്കിലും വളരെ നല്ല കുറച്ച് ഫോട്ടോ ബ്ലോഗുകള്‍ നമ്മുടെ ബൂലോഗത്തിമുണ്ട്. മലയാളം ബ്ലോഗ്റോളില്‍ ആഡ് ചെയ്തിട്ടുള്ള ഫോട്ടോ ബ്ലോഗുകളുടെ ഒരു ചെറിയ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഇതില്‍ നിങ്ങളുടെ ബ്ലോഗില്ല എന്നുണ്ടെങ്കില്‍ ഈ പോസ്റ്റിന് കമന്റായി ബ്ലോഗ് അഡ്ഡ്രസ്സ് ഈ മെയില്‍ ഐ ഡി സഹിതം നല്‍കിയാല്‍ മതിയാകും. Add your blog here ഫോട്ടോ ബ്ലോഗുകള്‍ക്ക് പുറമേ കുറ്ച്ച് കാര്‍ട്ടൂണിസ്റ്റുകളുടെ ബ്ലോഗുകളും ഇവിടെ [...]
Read Full Post | Make a Comment ( 6 so far )എങ്ങനെ ഒരു ഫേമസ് ബ്ലോഗറാകാം?
അപ്പോള്‍ നിങ്ങള്‍ക്കൊരു ഫേമസ് ബ്ലോഗറാകണം. അല്ലെ? പ്രശസ്തനായ ഒരു കാര്‍ട്ടൂണ്‍ ബ്ലോഗര്‍ ഡേവ് വോക്കര്‍ നിങ്ങള്‍ക്കു പറഞ്ഞു തരുന്നു. എങ്ങനെ ഒരു ഫേമസ് ബ്ലോഗറാകാം എന്ന് ഒരു ചെറിയ കാര്‍ട്ടൂണിലൂടെ. Cartoon by Dave Walker. Find more cartoons you can freely re-use on your blog at We Blog Cartoons. എന്നാലിനി വേഗം ഫേമസ് ആകുവാന്‍ തുടങ്ങിക്കൊള്ളു.
Read Full Post | Make a Comment ( 4 so far )ആരാണ് കൂടുതല്‍ ബ്ലോഗുന്നത്?
ഏറ്റവും കൂടുതല്‍ ആളുകള്‍ ബ്ലോഗുന്നത് ഏത് ഭാഷയിലാണ്?അതിനുത്തരം കേട്ടാല്‍ നാമെല്ലാം ആശ്ചര്യപ്പെട്ടുപോകും. എന്താ അതു മലയാളമാണെന്നൊരു നിമിഷത്തേക്കെങ്കിലും ചിന്തിച്ചുപോയോ? (അങ്ങനെയാരും ചിന്തിക്കില്ല). അത് ഇംഗ്ലീഷുമല്ല മലയാളവുമല്ല ജാപ്പനീസാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കിയാല്‍ മതി. കഴിഞ്ഞ ആറുമാസത്തിലധികമായി ജാപ്പനീസ് ഭാഷയാണ് ബ്ലോഗിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നവംബര്‍ 2005 ല്‍ 31 ശതമാനവും ജനുവരി 2006 ല്‍ 32 ശതമാനവും ഇപ്പോള്‍ അത് 37 ശതമാനവുമാണ്.ഈ കണക്കുകള്‍ മുഴുവനായുള്ള പോസ്റ്റുകളെ അപേക്ഷിച്ചു തയ്യാറാക്കിയതാണ്. അല്ലാതെ മുഴുവന്‍ ബ്ലോഗേഴ്സിനെ വെച്ച് [...]
Read Full Post | Make a Comment ( 5 so far )RadioMango 91.9 FM
Malayala manorama is going to start Radio Mango 91.9 FM fron cochin , kannur, thrichur and kozhikode. I think this is the first malayalam private FM station in kerala. Visit http://radiomango.in Job Opportunity In Radio Mango 91.9 Join the gang – Careers in programming (RJ, Producer, Sound Design, Copywriter), Promotions & Sales (Field sales & [...]
Read Full Post | Make a Comment ( 18 so far )ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട് മ്യൂസിക് ഇടാം ?
ചില വെബ്സൈറ്റുകളില്‍ നാം കയറുമ്പോള്‍ നമുക്കു പാട്ടുകളോ മ്യൂസിക്കുകളോ കേള്‍ക്കുവാന്‍ സാധിക്കുമല്ലൊ. അതു നമുക്കു വളരെ മിനക്കേടൊന്നും തന്നെയില്ലാതെ തന്നെ നമ്മുടെ ബ്ലോഗിലും പ്രയോഗിക്കാം. എച്ച് ടി എം എല്‍ കോഡുകളുപയോഗിച്ചാണ് നമുക്കിതു ചെയ്യാന്‍ സാധിക്കുക. അതുകൊണ്ടു എച്ച് ടി എം എല്‍ ഉപയോഗിക്കുവാന്‍ അറിയാത്തവര്‍ക്കായി വളരെ ലളിതമായ രീതിയില്‍ ഞാന്‍ അത് ഇവിടെ പറഞ്ഞുതരാം. വേര്‍ഡ്പ്രസ്സ് ഉപയോഗിക്കുന്നവര്‍ എന്നോടു ക്ഷമിക്കുക. ഞാന്‍ ഈ വിധ്യ ബ്ലോഗറില്‍ മാത്രമെ വിജയിച്ചു കണ്ടുള്ളു. അതുകൊണ്ടു തന്നെ നമുക്കിപ്പോള്‍ ഇത് [...]
Read Full Post | Make a Comment ( 1 so far )മലയാളം ഓണ്‍ലൈന്‍ റേഡിയോ
Radio JoyAlukkas എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ഓണ്‍ലൈന്‍ റേഡിയോ നിലവില്‍ വരുന്നതെന്ന്. എന്തായാലും നമ്മുടേ നാട്ടിലെ ഒരു പ്രമുഖ ജ്യുല്ലറി ഉടമയുടെയാണ് ഓണ്‍ലൈന്‍ റേഡിയോ. അതു മറ്റാരുടേയും അല്ല. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ആശയമാണത്. ഓണ്‍ലൈന്‍ റേഡിയോകളും ഓണ്‍ലാീന്‍ ടീവി ചാനലുകളും ഇപ്പോള്‍ വളരെ സുപരിചിതമാണല്ലൊ. ഇപ്പോള്‍ ഇതാ പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാവരും തന്നെ ഇതിലേക്കു ഇറങ്ങിചെല്ലുന്നു. അതിലൂടെ തന്നെ അവര്‍ക്കു പരസ്യമാര്‍ഗ്ഗവും നടക്കും എന്നത് മറ്റൊരു വസ്തുതയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ഇരുന്നും [...]
Read Full Post | Make a Comment ( 5 so far )ഞാന്‍ ഇങ്ങനെ ബ്ളോഗ് തുടങ്ങി !!
മലയാള മനോരമയില്‍ ഒരു ദിവസം ഞായറാഴ്ച്ച വന്ന കൊടകരപുരാണം എന്ന ലേഖനമാണ്, മലയാളത്തില്‍ ബ്ളോഗ് തുടങ്ങുന്നതിനെ എന്നെ പ്രോത്സാഹിപ്പിച്ചത്. ആ സമയത്ത് ഞാന്‍ ബ്ളോഗര്‍ ഡോട് കോമില്‍ നിന്നും ഒരു ബ്ളോഗ് ഉണ്ടാക്കുന്നതിനുള്ള തന്ത്രപ്പാടിലായിരുന്നു. അതിനു ശേഷം ഞാനാദ്യമായി തുടങ്ങിയ ബ്ളോഗാണ്, ചായക്കട. ആദ്യം എനിക്കു ബ്ളോഗിനു നല്‍കേണ്ട പേരിനെ ക്കുറിച്ചായിരുന്നു ചിന്ത. അങ്ങനെ ഞാന്‍ കൈരളി മലയാളം എന്ന് ഇതിനു പേര്‍ നല്‍കി. പിന്നീട് എന്റെ കൂട്ടുകാരനായ രഞ്ജിത്തേട്ടനാണ്, എനിക്കു ചായക്കട എന്ന പേരിടാന്‍ നിര്‍ദ്ദേശിച്ചത്. [...]
Read Full Post | Make a Comment ( None so far )

