ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം
ഈ പോസ്റ്റ് ഇവിടെ വന്നു വായിക്കുന്നവരില്‍ 90 ശതമാനം പേരും ബ്ലോഗേഴ്സ് ആയിരിക്കുമല്ലൊ? ബ്ലോഗ് ചെയ്യുന്നത് പലരും പല ഉദ്ധേശത്തോടെയാണ്. നേരമ്പോക്കിനു ബ്ലോഗുന്നവര്‍ മുതല്‍ ഫേമസ് ആകുവാനും മറ്റു പല ഉദ്ധേശ്യത്തോടുകൂടിയുള്ളവരും. എങ്കിലും മലയാള ബ്ലോഗേഴ്സിനിടയില്‍ പണമുണ്ടാക്കുക എന്നത് ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. ചില ബ്ലോഗുകളില്‍ ഗൂഗിളിന്റെ ആഡുകളും മറ്റും കാണാറുണ്ടെങ്കിലും അവര്‍ക്ക് അതില്‍ നിന്നും പണം ലഭിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
എന്തായാലും ബ്ലോഗില്‍ നിന്നും കാശുണ്ടാക്കുവാന്‍ ഗൂഗിളിന്റെ ആഡ്സെന്‍സ് മാത്രമല്ല ഉള്ളത്. അതുപോലെയുള്ള ധാരാളം സൈറ്റുകള്‍ ഉണ്ട്. എങ്കിലും ഗൂഗിളിനെ നമുക്ക് നന്നായി വിശ്വസിക്കാം എന്നു എല്ലാവരും (ഞാനും) കരുതുന്നു.
അതുപോലെയുള്ള കുറച്ചു സൈറ്റുകളെ അറിയാത്തവര്‍ക്കായി ഞാന്‍ പരിചയപ്പെടുത്തുന്നു.



വേര്‍ഡ് പ്രസ് ബ്ലോഗിലേക്ക് ആരു തരും പരസ്യം
തനേഷ് തമ്പി
ഡിസംബര്‍ 12, 2007
i already registered with adbrite & google adsense. payment ithu vare aayilla. have to wait more time.
mini
ഫെബ്രുവരി 5, 2008