ദി മലയാളം ബ്ലോഗ്റോള്‍
മലയാളം ബ്ലോഗ്റോള്‍ ഇന്നുമുതല്‍ ” ദി മലയാളം ബ്ലോഗ്റോള്‍ ” എന്നാക്കി മാറ്റിയിരിക്കുന്നു. 5 മാസം കൊണ്ട് പതിനായിരം ഹിറ്റ്സ് തികഞ്ഞ സന്തോഷത്തിലാണ് ഈ പേരു മാറ്റം. ഇതുവരെ സഹകരിച്ചവരുള്‍പ്പെടെ എല്ലാ മാന്യ ബൂലോഗര്‍ക്കും എന്റെ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തിക്കൊള്ളുന്നു.ഓര്‍മിക്കാന്‍ ഒരു പിടി സുഖങ്ങളും ദുഖങ്ങളും നല്‍കി ഒരു വര്‍ഷം കൂടി കടന്നു പോകുന്നു…….
പുത്തന്‍ പ്രതീക്ഷകളും പുത്തനുര്‍വോടും കൂടി ഒരു നല്ല നാളെക്കായ് കാത്തിരിക്കാം….

നമ്മുടെ മുന്നിലേക്കു വീണ്ടുമിതാ ഒരു പുതുവര്‍ഷം കൂടി വന്നിരിക്കുന്നു. 2008. ഈ 2008 നിങ്ങള്‍ക്കേവര്‍ക്കും ആഘോഷത്തിന്റെയും, സന്തോഷത്തിന്റെയും, ഒക്കെ നാളുകള്‍ സമ്മാനിക്കട്ടെ.ബൂലോഗത്തിലെ എല്ലാ ബ്ലോഗു വായനക്കാര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും ദി മലയാളം ബ്ലോഗ്റോളിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.



ബൂലോഗത്തിലെ എല്ലാ ബ്ലോഗു വായനക്കാര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും ദി മലയാളം ബ്ലോഗ്റോളിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
സുജിത് ഭക്തന്
ഡിസംബര്‍ 31, 2007
സുഹൃത്തെ,
അഭിനന്ദനങ്ങള്‍.
എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും
സമാധാനവും നിറഞ്ഞ
ഒരു പുതുവത്സരം നേര്‍ന്നു കൊണ്ട്
സസ്നേഹം
mohan
ഡിസംബര്‍ 31, 2007
dear sujith,
there was an error in my email address and it is corrected now.
mohan
mohan
ഡിസംബര്‍ 31, 2007
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.
Venu
ഡിസംബര്‍ 31, 2007