Archive for ഫെബ്രുവരി, 2008

നിങ്ങള്‍ എന്തിനു ബ്ലോഗുന്നു? വൈ ഡു യു ബ്ലോഗ്‌ ?

Posted on ഫെബ്രുവരി 19, 2008. Filed under: Bloggers Only |

ഇതു
വായിക്കുന്ന
മിക്കവര്‍ക്കും
ഒരു
ബ്ലോഗ്‌ ഉണ്ടാകുമല്ലൊ? എന്നാല്‍ ഞാനൊന്നു
ചോദിക്കട്ടെ
നിങ്ങള്‍ എന്തിനാണ്‌ ബ്ലോഗ്‌ എഴുതുന്നത്‌ ( ബ്ലോഗുന്നത്‌)?
1) പണത്തിനായി2) പ്രശസ്തി
നേടുന്നതിനായി3) ബിസിനസ്സ്‌ ആവശ്യത്തിനായി4) നെറ്റ്വര്‍ക്കിംഗ്‌5) വെറുതേ
ടൈംപാസ്സ്‌6) വ്യക്തമായ
ഒരുത്തരം
പറയാനാവില്ല7) മറ്റ്‌ എന്തെങ്കിലും
കാരണം. (ദയവായി
സ്പെസിഫൈ
ചെയ്യുക)
വേര്‍ഡ്പ്രസ്സില്‍ പോള്‍ ഇടുന്നതിനു
സൗകര്യമിതുവരെ
ഇല്ലാത്തതിനാലാണ്‌ ഇതുപോലെയൊരു
പോസ്റ്റ്‌. ദയവായി
കമന്റ്‌ രൂപത്തില്‍ സഹകരിക്കുക.

I’m not asking why you started blogging – but what keeps you blogging – what are your motivations?

Obviously I’ve only chosen a few reasons for blogging and there could be [...]

Read Full Post | Make a Comment ( 12 so far )

ആദ്യ മലയാള ബ്ലോഗ്: ചായക്കട

Posted on ഫെബ്രുവരി 14, 2008. Filed under: Bloggers Only, Malayalam, malayalam blogs |

എന്താ ഇത് ഭക്താ? ആദ്യ മലയാള ബ്ലോഗ് ചായക്കടയെന്നാ‍ണെന്ന് തന്നോടാരാ പറഞ്ഞത് എന്നു ചോദിക്കാനായി ഒന്നു മനസ്സില്‍ വിചാരിച്ചില്ലെ? അതു മതി. ഞാനുദ്ധേശിച്ചത് എന്റെ ആദ്യ മാലയാ‍ള ബ്ലോഗ് “ചായക്കട“ എന്നാണ് കേട്ടോ.. ഞാനെന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാല്‍ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിടുന്നതിനെക്കുറിച്ചാണ്. നമ്മുടെ ബ്ലോഗുകളില്‍ പ്രധാനമായും ആളുകള്‍‌ കയറുന്നത് ബ്ലോഗ് അഗ്ഗ്രിഗേറ്ററില്‍‌ കൂടിയാണല്ലൊ? അതല്ലാതെ തന്നെ സേറ്‌ച്ച് എഞ്ജിനില്‍ നിന്നും മറ്റുമൊക്കെ വരാറുണ്ട്.
ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ പലവിധത്തിലൂണ്ടല്ലൊ. ചിലതില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ പേരും [...]

Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...