Archive for മാര്‍ച്ച്, 2008

ഭക്തന്റെ ബ്ലോഗിംഗിന്‌ വയസ്സ് “ഒന്ന്”

Posted on മാര്‍ച്ച് 11, 2008. Filed under: Bloggers Only, Malayalam, malayalam blogs |

സുജിത് ഭക്തന്‍ (ഞാന്‍ തന്നെ) ബ്ലോഗ് തുടങ്ങിയിട്ടിന്നൊരു വര്‍ഷം തികയുന്നു. ചായക്കട എന്ന ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന്‌ ചായക്കട-എന്റെ ബ്ലോഗ് എന്ന തലക്കെട്ടില്‍ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്താണ്‌ ഞാന്‍ മലയാള ഭൂലോഗത്തിലേക്ക് കടന്നു വരുന്നത്.
അതിനു ശേഷം ബ്ലോഗറില്‍ തന്നെ പല പല ബ്ലോഗുകള്‍ തുടങ്ങി. ചില ബ്ലോഗുകള്‍ ഇന്നുമുണ്ട്. ചിലതിനെയൊക്കെ ഞാന്‍ നശിപ്പിച്ചു. (ബ്ലോഗാത്മഹത്യ) എന്നാല്‍ പിന്നീട് ഞാന്‍ ബ്ലോഗറില്‍ നിന്നും വേര്‍ഡ്പ്രസ്സിലേക്കു കുടിയേറുകയായിരുന്നു, ബ്ലോഗ്ശ്രീ എന്ന ബ്ലോഗുമായി. ഇതുവരെ എന്റെ മറ്റു [...]

Read Full Post | Make a Comment ( 5 so far )

Liked it here?
Why not try sites on the blogroll...