ആഡ്സെന്‍സിന്റെ സ്ലൈഡിംഗ് ടെക്സ്റ്റ് ആഡ്സ്
ദീര്‍ഘ നാളുകള്‍ നീണ്ട ടെസ്റ്റിംഗിനു ശേഷം ഗൂഗിള്‍ ആഡ്സെന്‍സ് അവരുടെ സ്ക്രോളിംഗ് സി.പി.സി ടെക്സ്റ്റ് ആഡ്സ് അനൌണ്‍സ് ചെയ്തു. അത് ഗൂഗിളിന്റെ ബ്ലോഗില്‍ വിശദമായി വായിക്കാം.
പരസ്യത്തിനു താഴെയായി കൊടുത്തിട്ടുള്ള ആരോകളില്‍ ക്ലിക്ക് ചെയ്തു ആഡുകള്‍ സ്ക്രോള്‍ ചെയ്ത് കാണുവാനുള്ള സൌകര്യമാണിപ്പോള്‍ ഉള്ളത്. ഒരു ചിത്രം താഴെ കൊടുത്തിരിക്കുന്നു.വായനക്കാര്‍ ആരോകളില്‍ ക്ലിക്ക് ചെയ്തുവെനതുകൊണ്ട് പബ്ലിഷറിനു പണം ലഭിക്കില്ല. എന്നാലെനിക്കു തോന്നുന്നത് ഇങ്ങനെ സെലക്റ്റിവിറ്റിയുള്ളതുകൊണ്ട് ആളുകള്‍ക്ക് ആഡുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുള്ള ഒരു റ്റെന്‍ഡന്‍സി കൂടുമെന്നതുതനെയാണ്.
ഇത്തരം ആഡുകളെ അറ്റി നിങ്ങള്‍ക്കെന്തു തോന്നുന്നു.?




ithu nalla soukaryam aanu, pakshe googilinte parasyangalil thalparyam ullavar nammude lerala naattil varale kuravaanu
Munavvar
ഏപ്രില്‍ 12, 2008