തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍
മലയാളികള്‍ക്ക് പുതിയൊരു അഗ്ഗ്രിഗേറ്റര്‍ കൂടി. “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.
തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ് ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.




വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.
സുജിത് ഭക്തന്
ഏപ്രില്‍ 30, 2008
എനിയ്ക്ക് രണ്ട് ബ്ലോഗുണ്ട്. ഒന്നും താങ്കളുടെ അഗ്രിഗേറ്ററില്‍ വരുന്നില്ലല്ലോ ഭക്താ.
http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com
അങ്കിള്‍
ഏപ്രില്‍ 30, 2008
പുതിയ വിവരങ്ങള്‍ക്ക് നന്ദി.എന്റെ ബ്ലോഗ് തമിഴ്മനത്തിലുണ്ട്.
vidushakan
മേയ് 8, 2008
[...] തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍ [...]
ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം « The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍
മേയ് 12, 2008
എനിയ്ക്ക് 7 ബ്ലോഗുണ്ട്. ഒന്നും താങ്കളുടെ അഗ്രിഗേറ്ററില്‍ വരുന്നില്ലല്ലോ
http://www.sageerpr.blogspot.com
http://www.qatarphoto.blogspot.com
http://www.graphicmagic.blogspot.com
http://www.muhammedsageer.blogspot.com
http://www.chiraath.blogspot.com
http://www.khuran.blogspot.com
http://www.thannal.blogspot.com
muhammedsageer
മേയ് 22, 2008