Archive for മേയ്, 2008
ബ്ലോഗേഴ്സ് വായിക്കേണ്ടവ
കഴിഞ്ഞ ആഴ്ച്കയില്‍ ബ്ലോഗേഴ്സ് വായിക്കേണ്ടതായിട്ടുള്ള ചില അത്യാവശ്യ പോസ്റ്റുകള്‍. ബൂലോഗത്തില്‍ പിറന്നത്. ബ്ലോഗ്ഗിങില്‍ ആശയസ്വാതന്ത്ര്യത്തിന്റെ ലക്ഷ്മണരേഖകള്‍ ഇന്റർനെറ്റ് എക്സ്പ്ലോററിൽ മലയാളം കോൺഫിഗർ ചെയ്യുന്നത് (Configuring Malayalam on Windows) ബ്രൌസിങ്ങ് വേഗതകൂട്ടാന്‍ മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍… ലിനക്സ്, മലയാളം, യൂണീകോഡു് 5.1 ബ്രൌസിങ്ങ് വേഗതകൂട്ടാന്‍ ബൂലോകത്ത് നന്മയുടെ ഒരു ചിന്താരത്നം ! തിരുവനന്തപുരത്ത് മലയാളം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1 ന് ബൂലോഗക്ലബ്ബിനെയോര്‍ത്തപ്പോള്‍… ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം മലയാളം ബ്ലോഗ്റോള്‍ ഡിസ്ക്കഷന്‍ പരസ്യങ്ങള്: ബ്ലോഗിങിന്റെ ഘാതകര്? മൊഴി സ്റ്റൈൽ [...]
Read Full Post | Make a Comment ( None so far )ന. 1 സെക്സ് വാച്ചിംഗ് സിറ്റി-ബാംഗ്ലൂര്‍
ഇന്ത്യയിലെ നമ്പര്‍ വണ്‍ സെക്സ് വാച്ചിംഗ് സിറ്റിയായി മാറുകയാണ്, ബാംഗ്ലൂര്‍. ഇന്റര്‍നെറ്റില്‍ ഓര്‍കുട്ട് തുടങ്ങിയ വെബ്സൈറ്റിലൂടെയും മറ്റുമാണിങ്ങനെ തേടി പോകുന്നവര്‍ കൂടുതല്. ബാംഗ്ലൂരില്‍ നിന്നു തന്നെ ഏകദേശം എണ്‍പതോളം സെക്സ് കമ്മ്യൂണിറ്റികള്‍ ഇന്ന് ഓര്‍കുട്ടിലുണ്ട്. അതില്‍ കൂടി ഏകദെശം ആറായിരത്തോളം പേരും. 28558 യൂസേഴ്സ് ഓരോ സെക്കന്ദിലും പോണ്‍ സൈറ്റുകള്‍ തേടി പോകുനു എന്നാണ്, കണക്ക്. അതില്‍ നിന്നും 89 ഡോളര്‍ ഓരോ മിനിറ്റിലും അവര്‍ ഇതിനായി ചിലവഴിക്കുന്നു. എന്നല്‍ മെട്രോപോലിത്തന്‍ സിറ്റികളായ മുംബൈ ഡെല്ഹി എന്നിവിടങ്ങളില്‍ [...]
Read Full Post | Make a Comment ( 4 so far )ഇന്നത്തെ സ്റ്റാര്‍സിംഗര്‍ കാണുമല്ലൊ?
മാന്യ ബൂലോഗ സുഹൃത്തുക്കളെ……ആദ്യമായി ഈ ബ്ലോഗിലെ ഓഫ് ടോപിക് പോസ്റ്റിന് ക്ഷമ ചോദിക്കുന്നു. ഏഷ്യാനെറ്റില്‍ ഇന്നു രാത്രിയുള്ള (16-05-2008) ഐഡിയ സ്റ്റാര്‍ സിംഗറില്‍ എന്റെ പെങ്ങള്‍ (അച്ചന്റെ പെങ്ങളുടെ മകള്‍) ഐശ്വര്യ റാവു ( എറണാകുളത്തു നിന്നും) പങ്കെടുക്കുന്നുണ്ട്. മൂന്നാമത്തെ കണ്ടസ്റ്റന്റാണ്. ഒരു തമിഴ് പാട്ടും ഒരു മറാഠി പാട്ടും പാടുന്നുന്നുണ്ട്. ആദ്യ റൌണ്ടില്‍ സെലക്ഷന്‍ കിട്ടി ഇന്‍ ആണ്. രണ്ടാം റൌണ്ടിലെ മെലഡി റൌണ്ടിന്റെ ഷൂട്ടിംഗ് കഴിഞ്ഞ തിങ്കളാഴ്ച്ച തിരുവനന്തപുരത്തു വെച്ച് നടന്നു. 69 മാര്‍ക്കുണ്ട്. [...]
Read Full Post | Make a Comment ( 10 so far )അഗ്ഗ്രിഗേറ്റര്‍ പ്രശ്നങ്ങള്‍
അഗ്ഗ്രിഗേറ്റര്‍ എന്നാല്‍ ഓരോ ബ്ലോഗര്‍ക്കും മനസ്സിലൊരു ധാരണയുണ്ട്. ഒന്നുകില്‍ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും അല്ലെങ്കില്‍ ബ്ലോഗറിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും. ആവശ്യക്കാരന്‍ ആ ലിങ്കില്‍ ക്ലിക്കി വന്ന് അതാതു ബ്ലോഗുകളില്‍ പോയി വായിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ അവിടെയൊരു കമന്റു പൊഴിച്ചിട്ടു സ്ഥലം വിടും. എന്നാല്‍ ഈ ധാരണകളെല്ലാം പാടേ തിരുത്തിക്കൊണ്ടാണ് പുതിയൊരു അഗ്ഗ്രിഗേറ്ററിന്റെ വരവ്. “സമയം ഓണ്‍ലൈന്‍” എന്ന ജാലകത്തില്‍ “ഇന്നത്തെ മലയാളം ബ്ലോഗുകള്‍” എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നത്. പേജിനുള്ളിലെ പേജില്‍ [...]
Read Full Post | Make a Comment ( 10 so far )ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം
മലയാളത്തിലേക്ക് പുതിയ പുതിയ അഗ്ഗ്രിഗേറ്ററുകള്‍ വരികയാണ്. പുതിയ രൂപത്തിലും ഭാവത്തിലും ഒന്നിനൊന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് ഓരോന്നിന്റെയും വരവ്. ബ്ലോഗുകളില്‍ പോകാതെ തന്നെ അഗ്ഗ്രിഗേറ്ററില്‍ നിന്നു കൊണ്ടു തന്നെ പോസ്റ്റുകള്‍ വായിക്കാവുന്ന തരത്തിലൊരെണ്ണം സമയം ഓണ്‍ലൈന്‍ പുറത്തിറക്കിയിരിക്കുന്നു. അതിലേക്കു പോകാനായി ഇവിടെ ക്ലിക്കുക. നിങ്ങളുടെ മലയാളം ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ ചെയ്യുക : samayamonline@gmail.com തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍ “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ [...]
Read Full Post | Make a Comment ( 13 so far )മലയാളം ബ്ലോഗ്റോള്‍ ഡിസ്ക്കഷന്‍
നിങ്ങളുടെ ബ്ലോഗില്‍ പരസ്യം ഇട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതുവഴി എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ് പരസ്യം ഇടാത്തതിന്റെ കാരണം? Visit: മലയാളം ബ്ലോഗേഴ്സ് ഫോറം മലയാള ബൂലോഗത്തിലുള്ളവര്‍ക്ക് ഇവിടേക്ക് സ്വാഗതം. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി തേടാം. ചോദ്യങ്ങളോ സംശയങ്ങളോ malayalamblogrollforums@googlegroups.com എന്ന ഈമെയില്‍ അഡ്ഡ്രസ്സിലേക്ക് അയച്ചാല്‍ ഈ ഗ്രൂപ്പിലേക്കെത്തും. അതോടൊപ്പം തന്നെ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും കിട്ടും. ചോദ്യത്തിനുത്തരം നല്‍കുവാന്‍ കിട്ടിയ മെയിലിനു റിപ്ലൈ കൊടുത്താല്‍ മതിയാകും. അങ്ങനെ എല്ലാവര്‍ക്കും കൂടി ഒരു [...]
Read Full Post | Make a Comment ( 3 so far )ഫീഡ് ബര്‍ണറിലും ഗൂഗിള്‍ പരസ്യങ്ങള്
ഇനി ഇതാ നിങ്ങളുടെ ബ്ലോഗിലൂടെ മാത്രമല്ല, നിങ്ങള്‍ ബ്ലോഗ് ഫീഡ് വഴിയും ഗൂഗിള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. താഴെ കാണുന്നതു പോലെ ആഡ്സെന്‍സ് പരസ്യങ്ങള്‍ നിങ്ങളുടെ ഫീഡിലും ഇനി മുതല്‍ കാണാന്‍ കഴിയുന്നതാണ്. ഈ പരസ്യം ഞാന്‍ ഇന്‍ഹാബിറ്റാറ്റ് എന്ന സൈറ്റില്‍ കണ്ടതാണ് ( ഡിജിറ്റല്‍ ഇന്‍സ്പിരേഷന്‍) ജാവാ സ്ക്രിപ്റ്റ് രൂപത്തിലല്ല ഇവ വരുന്നത് അതിനു പകരമായി ഇമേജ് മാപ്സ് ആയിട്ടാണ് പ്രദര്‍ശനം. ബീറ്റയിലിരുന്ന ആഡ്സെന്‍സ് ഫോര്‍ ആര്‍.എസ്.എസ് പ്രോഗ്രാമിനേക്കാള്‍ വളരെ മെച്ചപ്പെട്ടതായിരിക്കും ഇതെന്ന് നമുക്ക് ആഗ്രഹിക്കാം.
Read Full Post | Make a Comment ( None so far )

