മലയാളം ബ്ലോഗ്റോള്‍ ഡിസ്ക്കഷന്‍
നിങ്ങളുടെ ബ്ലോഗില്‍ പരസ്യം ഇട്ടിട്ടുണ്ടോ?
ഉണ്ടെങ്കില്‍ അതുവഴി എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടോ?
ഇല്ലെങ്കില്‍ എന്താണ് പരസ്യം ഇടാത്തതിന്റെ കാരണം?
Visit: മലയാളം ബ്ലോഗേഴ്സ് ഫോറം
മലയാള ബൂലോഗത്തിലുള്ളവര്‍ക്ക് ഇവിടേക്ക് സ്വാഗതം. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി തേടാം. ചോദ്യങ്ങളോ സംശയങ്ങളോ malayalamblogrollforums@googlegroups.com എന്ന ഈമെയില്‍ അഡ്ഡ്രസ്സിലേക്ക് അയച്ചാല്‍ ഈ ഗ്രൂപ്പിലേക്കെത്തും. അതോടൊപ്പം തന്നെ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും കിട്ടും. ചോദ്യത്തിനുത്തരം നല്‍കുവാന്‍ കിട്ടിയ മെയിലിനു റിപ്ലൈ കൊടുത്താല്‍ മതിയാകും. അങ്ങനെ എല്ലാവര്‍ക്കും കൂടി ഒരു ഡിസ്ക്കഷന്‍ ഫോറം. അതാണ് ഈ ഗ്രൂപ്പ് വഴി ഉദ്ധേശിക്കുന്നത്.



ഞാന് മലയാളം ടൈപ്പ ചെയ്യുന്ന സമയത്ത് ചില്ലക്ഷരങ്ങളും മറ്റുചില കൂട്ടക്ഷരങ്ങളും ശരിയാകുന്നില്ല. ന്, ല്, ക്യ,ര് തുടങ്ങിയവയാണ് പ്രശ്നം.
ഞാനുപയോഗ്ക്കുന്നത് -ഉബുണ്ടു-ലിനക്സ് ആണ്. ഫോണ്ട് ഏതാണ് ഉപയോഗിക്കേണ്ടത്, എങ്ങിനെ സ്ഥാപിക്കണം.
ദയവുചെയ്തു സഹായിക്കുക.
sajivan
ജൂണ്‍ 9, 2008
അഡോബ് റീഡറിലെ ഫയല്‍ എങ്ങിനെയാ പോസ്റ്റ് ചെയ്യുക….
സക്കീര്‍
മാര്‍ച്ച് 12, 2009
എന്നേം കൂടി ചേര്‍ക്കാമോ?
B!jukutan
ജൂലൈ 16, 2009