അഗ്ഗ്രിഗേറ്റര്‍ പ്രശ്നങ്ങള്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: biju naranganam
പറ്റി പൌയില്ലെ

By: anoop
new blog aggregator…

pls visist http://www.blogs.keralamla.com

By: സാല്‍ജോ
ബ്ലോഗ്, ബ്ലോഗ് റോള്, വേര്‍ഡ്പ്രസ്, ബ്ലോഗ്സ്പോട്ട്, അഗ്രഗേറ്റര്‍, മനസമാധാനം നല്‍കാതിരിക്കുന്നത് മോശം പ്രവണതയാണ്.

By: Rajesh
Before starting a fresh fight, go and read this:

http://boologaclub.blogspot.com/2006/08/blog-post_115459290753009729.html

By: സുജിത് ഭക്തന്‍
അത് ഗൂഗിള്‍ റീഡര്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ലതെന്തും അതിലൂടെ ആഡ് ചെയ്തു വായിക്കാം. അതില്‍ സമ്മറി മാത്രമായി കാണിക്കുവാനുള്ള ഓപ്ഷന്‍ ഉണ്ട്. ഈ അഗ്ഗ്രിഗേറ്ററിലും അതുപോലെയാണെങ്കില്‍ അതല്ലെ നല്ലത്?

By: चन्द्रशेखरन नायर
സുജിത്തെ വേണമെങ്കില്‍ ഇഷ്ടപ്പെട്ടവരുടെ പോസ്റ്റുകള്‍ ഗൂഗിള്‍ റീഡറിലും ഇതെരീതിയില്‍ വായിക്കാം. പക്ഷെ നമ്മുടെ ബ്ലോഗ് ഡാഷ്ബോര്‍ഡില്‍ മുഴുവല്‍ പോസ്റ്റും കാണിക്കാതിരിക്കാനും ഓപ്ഷന്‍ ഉണ്ട്. അത് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് പരീക്ഷിച്ചിട്ടില്ല.

By: സുജിത് ഭക്തന്‍
അല്ലാത്തപക്ഷം താങ്കളുടെ അഗ്ഗ്രിഗേറ്ററില്‍ തന്നെ ആ പോസ്റ്റിട്ട ബ്ലോഗില്‍ കമന്റ് കൊടുക്കുവാനുള്ള ഒരു ലിങ്ക് കൊടുക്കുന്ന രീതിയില്‍ വരുത്തുവാന്‍ സാധിക്കുമോ?

By: സുജിത് ഭക്തന്‍
സമയം ഓണ്‍ലൈനിന്റെ അഗ്ഗ്രിഗേറ്റര്‍ ഒരു നല്ല സംരംഭം തന്നെയാണ്‌. പക്ഷെ അതിന്റെ പേരില്‍ ഉണ്ടായ ഒരു ആശങ്ക മാത്രമാണ്‌ ഈ ഒരു പോസ്റ്റിന്‌ എന്നെ പ്രേരിപ്പിച്ചത്. അത് താങ്കളിപ്പോള്‍  തീര്‍ത്തുതരികയും ചെയ്തു. എന്നെപ്പോലെ തന്നെ ധാരാളം ബ്ലോഗേഴ്സിന്‌ ഇത്തരത്തില്‍ ആശങ്കകള്‍ ഉണ്ടാകാം. ബൂലോഗത്തില്‍ മിക്കവരും കമന്റിടുവാന്‍ മടിക്കുന്നവരാണ്‌. പിന്നീട് ചില പ്രത്യേക തരത്തിലുള്ള പോസ്റ്റുകളില്‍ കയറി കമന്റിടുന്നവരും ചില ആളുകള്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ സ്ഥിരമായി കമന്റുന്നവരും ഒക്കെയുണ്ട്. അങ്ങനെയൊക്കെയുള്ളപ്പോള്‍ ഇത്തരത്തില്‍ അഗ്ഗ്രിഗേറ്ററില്‍ നിന്നു കൊണ്ടു തന്നെ പോസ്റ്റു വായിച്ചു കഴിഞ്ഞാല്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ ബ്ലോഗിലേക്ക് പോയി വീണ്ടും ലിങ്കില്‍ ക്ലിക്കിയിട്ട് കമന്റിടുവാന്‍ സ്വാഭാവികമായും മിക്കവരും മടിക്കും എന്ന എന്റെ അഭിപ്രായമാണ്‌ ഞാന്‍ വെളിപ്പെടുത്തിയത്.

താങ്കളുടെ അഗ്ഗ്രിഗേറ്ററില്‍ ഇപ്പോള്‍ ഒരു പോസ്റ്റ് പൂര്‍ണ്ണമായും വരുന്നുണ്ട്. അതൊഴിവാക്കി ആദ്യത്തെ കുറച്ചു വരികള്‍ മാത്രമായി വരുന്ന രീതിയിലേക്ക് അത് മാറ്റിയാല്‍ നന്നായിരിക്കും. പ്രതികരിച്ചതിനു നന്ദി.

By: samayamonline
സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററില്‍ ബ്ലോഗ്  ലിസ്റ്റ് ചെയ്യുന്നത് കൊണ്ട് വിസിറ്റിന്റെ എണ്ണം ക്രമാതീതമായി കുറയുമെന്ന്‌ എനിക്ക് അഭിപ്രായമില്ല. കാരണം, ഈ ബ്ലോഗ് അഗ്രിഗേറ്ററിലൂടെ ബ്ലോഗ് വായിക്കുന്നത് സമയം ഓണ്‍ലൈന്‍ വായനക്കാരാണ്‌. ഒരു ഓണ്‍ലൈന്‍ മാഗസിന്‍ എന്ന നിലയില്‍ സമയം ഓണ്‍ലൈനിന്റെ വായനക്കാര്‍ കൂടി ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരു ബ്ലോഗിന്റെ വായനക്കാര്‍ കൂടുകയാണ്‌  യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുക എന്ന ബ്ലോഗറുടെ ആവശ്യമാണ്‌ ഇവിടെ സഫലീകൃതമാകുന്നത്.

പിന്നെ ബ്ലോഗില്‍ കമന്റ് ചെയ്യുക എന്നത് ഒരു ക്ലിക്കിന്റെ മാത്രം അകലത്തിലാണ്‌ , ഒരു ബ്ലോഗ് വായിച്ചിട്ട് കമന്റ് ചെയ്യണം എന്ന് തോന്നിയാല്‍ ഒരു ക്ലിക്ക് ചെയ്യാന്‍ മടിച്ചിട്ട് ആരും കമന്റ് ചെയ്യാതെ പോകും എന്ന് എനിക്ക് തോന്നുന്നില്ല.

ഒരു ബ്ലോഗ് ചെയ്തിട്ട് അത്  പരമാവധി വായനക്കാരിലെത്തിക്കാനുള്ള ശ്രമമാണ്‌ ബ്ലോഗര്‍ നടത്തുന്നത്. ചിന്ത, തനി മലയാളം, ഗൂഗിള്‍ തുടങ്ങിയ ബ്ലോഗ് അഗ്രിഗേറ്ററിലൂടെയും, മലയാളംബ്ലോഗ്‌റോള്‍.വേഡ്‌പ്രസ്സ് തുടങ്ങിയ ബ്ലോഗ് രോളിലൂടെയുമാണ്‌ ഇത് പ്രധാനമായും സാധിക്കുന്നത്. അതിന്റെ കൂടെ സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററും തുടങ്ങി എന്നു മാത്രം.

By: സുജിത് ഭക്തന്‍
ബ്ലോഗുകള്‍ സന്ദറ്ശിയ്ക്കാതെ,അഭിപ്രായമുണ്ടെങ്കില്‍ അതവിടെ രേഖപ്പെടുതാതെ,വേറൊരിടത്തുനിന്നും വായിച്ചിട്ട് മിണ്ടാതെപോകുന്നത് ശരിയായ പ്രവണതയാണോ?