ഇന്നത്തെ സ്റ്റാര്‍സിംഗര്‍ കാണുമല്ലൊ?
ഏഷ്യാനെറ്റില്‍ ഇന്നു രാത്രിയുള്ള (16-05-2008) ഐഡിയ സ്റ്റാര്‍ സിംഗറില്‍ എന്റെ പെങ്ങള്‍ (അച്ചന്റെ പെങ്ങളുടെ മകള്‍) ഐശ്വര്യ റാവു ( എറണാകുളത്തു നിന്നും) പങ്കെടുക്കുന്നുണ്ട്. മൂന്നാമത്തെ കണ്ടസ്റ്റന്റാണ്. ഒരു തമിഴ് പാട്ടും ഒരു മറാഠി പാട്ടും പാടുന്നുന്നുണ്ട്. ആദ്യ റൌണ്ടില്‍ സെലക്ഷന്‍ കിട്ടി ഇന്‍ ആണ്. രണ്ടാം റൌണ്ടിലെ മെലഡി റൌണ്ടിന്റെ ഷൂട്ടിംഗ് കഴിഞ്ഞ തിങ്കളാഴ്ച്ച തിരുവനന്തപുരത്തു വെച്ച് നടന്നു. 69 മാര്‍ക്കുണ്ട്. രണ്ടു വര്‍ഷം മുന്‍പ് വി ചാനല്‍ സംഘടിപ്പിച്ച വി സൂപ്പര്‍ സിംഗര്‍ പരിപാടിയില്‍ ഫൈനലില്‍ എത്തിയിരുന്നു. അദ്നാന്‍ സാമിയായിരുന്നു അന്നത്തെ ജഡ്ജ്.




എല്ലാവരും ഇന്നത്തെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ കാണണമെന്ന് അഭിപ്രായം പറയണമെന്നും ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സുജിത് ഭക്തന്
മേയ് 16, 2008
thani malayalathil sujithinte psotinu mukalil kaanunna blog nokku. itharakkare nirodhikkan margamille?
Mumthaz
മേയ് 16, 2008
കാണാ ട്ടോ
athithyanath
മേയ് 16, 2008
അയ്യേ അതു വളരെ മോശം പോസ്റ്റാണല്ലൊ? ആ പൊസ്റ്റിന്റെ ലിങ്ക് തനിമലയാളത്തില്‍ മാത്രമേ ഞാന്‍ കണ്ടുള്ളു കേട്ടോ. ചിന്തയിലോ മറ്റൊന്നുമിലും വന്നിട്ടില്ല.
സുജിത് ഭക്തന്
മേയ് 16, 2008
എന്റെ ഈശര്‍മാരേ..സ്റ്റാര്‍ സിംഗര്‍ പിന്നേം തുടങ്ങിയോ..!
സുജിത്തേ ടിവി ചാനല്‍ ഇവിടെ കിട്ടൂല്ല..എങ്കിലും എല്ലാ ഭാവുകങ്ങളും പെങ്ങളൂട്ടിക്ക് നേരുന്നു..!
കിരണ്‍
മേയ് 16, 2008
നന്ദി മുംതാസ്, നന്ദി ആദിത്യനാഥ്. നന്ദി കിരണ്‍
സുജിത് ഭക്തന്
മേയ് 16, 2008
കണ്ടിരിന്നു.
നന്നായി പാടിയിട്ടുണ്ട് ഐശ്വര്യ. “മുന്‍പേ വാ എന്‍ അന്‍പേ വാ..” എന്ന തമിഴ് സോങ്ങ് ആണ് പാടിയത് എന്നാണ് എന്റെ ഓര്‍മ്മ. നല്ല ഫീല്‍ ഉണ്ടായിരുന്നു, മറാഠി ഫോക്ക് ടെച്ചുള്ള സോങ്ങും നന്നായി പാടി.
ഐശ്വര്യക്ക് എല്ലാവിധ ഭാവുകങ്ങളും.. ഒരുപാട് മുന്നേറാനാവട്ടെ…
അഭിലാഷങ്ങള്‍
മേയ് 17, 2008
സുജിത്ത്,അസ്സലായിരുന്നു ആ കുട്ടീടെ പാട്ട്.
പ്രത്യേകിച്ചും ‘അന്‍പേവാ..’എന്നതു,എല്ലാ ഫൈന്‍ റ്റച്ചസ്സൊടെ തന്നെ പാടാന്‍ പറ്റി.ഈ കുട്ടി പരിപാടിയില്‍ കുറെദൂരം മുന്നോട്ട് സഞ്ചരിയ്ക്കും എന്നുറപ്പാണ്‍.
നല്ല മലയാളം പാട്ടുകള്‍ പാടാന്‍ പറയണെ..
bhoomiputhri
മേയ് 17, 2008
സംഗതികളൊന്നും വന്നില്ലല്ലോ..!!
പാവം
മേയ് 19, 2008
തീര്‍ചയായും കാണാം.sms അയകാം.
MOHAMED RIYAS HUSNA
ജൂണ്‍ 17, 2009