Archive for മാര്‍ച്ച്, 2009
ഫോട്ടോ ബ്ലോഗുകള്‍ക്ക് പുതിയ ഫോട്ടോ ടെംപ്ലേറ്റ്
സെല്ലാര്‍ ഹീറ്റ് എന്ന ഈ പുതിയ ടെംപ്ലേറ്റില്‍ ധാരാളം പോസ്റ്റുകള്‍ ഹോംപേജില്‍ പ്രസിദ്ധീകരിക്കാന്‍ കഴിവുള്ളതാണ്. മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഈ ടെംപ്ലേറ്റിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ദൃശ്യമാകും. അല്ലെങ്കില്‍ എന്റെ കെ എസ് ആര്‍ ടി സി പിക്ചേഴ്സ് എന്ന ഈ ബ്ലോഗില്‍ വിശദമായി കാണാവുന്നതാണ്.
ലൈവ് ഡെമോ: ഇവിടെ ക്ലിക്ക് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യുവാനായി : ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ടെംപ്ലേറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
1) 175 *175 ഡൈമന്‍ഷനിലുള്ള ഇമേജുകള്‍ പോസ്റ്റിന്റെ [...]
ബൂലോഗത്തിലേക്കൊരു രണ്ടാം തിരിച്ചുവരവ്
പ്രിയ ബൂലോഗ സുഹൃത്തുക്കളേ… വളരെ നാളുകള്‍ക്കു ശേഷമാണ് ഈ ബ്ലോഗില്‍ (ഈ ബൂലോഗത്തിലും) ഞാന്‍ ഒരു പൊസ്റ്റ് ഇടുന്നത്. കുറച്ചധികം നാളായി മലയാള ബൂലോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കണമെന്ന് ആദ്യമായിട്ട് അപേക്ഷിക്കുന്നു. കുറച്ചു മാസങ്ങളായി ഈ ബ്ലോഗ് റോളില്‍ ആഡ് ചെയ്യുന്നതിനായി ധാരാളം ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് ആഡ് ചെയ്ത് അവരെ വിവരമറിയിക്കുന്നതായിരിക്കും. ബ്ലോഗര്‍മാര്‍ക്കുള്ള പുതിയ പുതിയ [...]
Read Full Post | Make a Comment ( None so far )

