Archive for ഓഗസ്റ്റ്, 2007

ബ്ലോഗര്‍ തീംസ് , പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍

Posted on ഓഗസ്റ്റ് 31, 2007. Filed under: Bloggers Only |

pirates.jpg

CLICK HERE TO GET THE CODE

Advertisements
Read Full Post | Make a Comment ( None so far )

ബ്ലോഗ് അനലൈസര്‍

Posted on ഓഗസ്റ്റ് 29, 2007. Filed under: Bloggers Only |

Hi WordPressbloggers,

നിങ്ങളുടെ ബ്ലോഗ് ഇതുവരെ ഒന്നനലൈസ് ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഇപ്പൊതന്നെ ചെയ്തുകൊള്ളു.
Just take on the Blog Analysis Test to see where you
stand today.

==> http://getresponse.com/t/9268467/622463/189789752/

Read Full Post | Make a Comment ( None so far )

വേര്‍ഡ്പ്രസ്സ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്

Posted on ഓഗസ്റ്റ് 21, 2007. Filed under: Bloggers Only |

വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.

ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.

http://groups.google.com/group/wpbloggers

Note: Pls Join Only Those Who Have Blog In WordPress.

Read Full Post | Make a Comment ( 2 so far )

ബ്ലോഗുകള്‍ എവിടെ നിന്നും കണ്ടുപിടിക്കാം?

Posted on ഓഗസ്റ്റ് 20, 2007. Filed under: Bloggers Only |

ബ്ലോഗുകള്‍ ഓരോന്നും ഓര്‍ത്തുവെച്ചു പോയി വായിക്കുക എന്നത് ഇപ്പോള്‍ വലിയ കാര്യം തന്നെയാണ്. ആ ബുദ്ധിമുട്ടൊഴിവാക്കുവാനായി ഇപ്പോള്‍ ധാരാളം ബ്ലോഗ്റോളുകളും അഗ്ഗ്രിഗേറ്ററുകളും ഉണ്ട്. അവ ഇതാ ഇവിടെ ലിങ്കുകള്‍ കൊടുത്തിരിക്കുന്നു.

ഗൂഗിള്‍ മലയാളം ബ്ലോഗ് ലിസ്റ്റ്

ഗൂഗിളിന്റെ മലയാളം ബ്ലോഗ്സേര്‍ച്ചിനെ അനുസരിച്ചാണിത്. ഏറ്റവും പുതിയ 100 പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ നിന്നും ലഭിക്കും.

പ്യൂര്‍ മലയാളം ബ്ലോഗ്റോള്‍

ഇതു ഏവൂരാന്റെ ശ്രിഷ്ടിയാണ്. ഇതും ഗൂഗിളിന്റെ ബ്ലോഗ്സേര്‍ച്ചുമായി ബന്ധപ്പെട്ടിരിക്കുനു.

malayalamblogs.in

മലയാളം ബ്ലോഗുകള്‍ക്കായ് ഒരു സമഗ്ര പോര്‍ട്ടലിനുവേണ്ടിയുള്ള ഞങ്ങള്‍ ചിലരുടെ സ്വപ്നങ്ങളാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്‍.

മലയാളം ബ്ലോഗുകള്‍ മുഴുവന്‍ ഒരിടത്ത് കൊണ്ടു വരിക, തരംതിരിക്കുക, പിന്മൊഴികള്‍ സ്വരൂക്കൂടി വയ്ക്കുക, മലയാളം ബ്ലോഗുകളില്‍ തിരയാന്‍ കഴിയുക എന്നതിനൊപ്പം മലയാ‍ളം ബ്ലോഗുകളെക്കുറിച്ച് വേണ്ടുന്നതെല്ലാം ഒരിടത്ത് കൊണ്ടുവരിക എന്നതാണ് ഈ ശ്രമത്തിനു പിന്നിലുള്ള ഉദ്ദേശം. കുമാര്‍, മഴനൂലുകള്‍, ശ്രീജിത്ത് കെ, ദീപക്‌ ശങ്കരനാരായണന്‍, ബെന്നി. എന്നിവരാണ് ബ്ലോഗിന്റെ ശക്തിയും പ്രചോദനവും.

മലയാളം ബ്ലോഗ് അഗ്ഗ്രിഗേറ്റര്‍

ഇതും ഒരു ബ്ലോഗ് അഗ്ഗ്രിഗേറ്ററാണു. ബ്ലോഗില്‍ പോസ്റ്റ് വീഴുന്ന മുറക്ക് ലിങ്കും തലെക്കെട്ടും സഹിതം ഇവിടെ എത്തുന്നു.

മലയാളം ബ്ലോഗ് പോര്‍ട്ടല്‍

ഫീഡ്സ്

Tapioca

Read Full Post | Make a Comment ( 1 so far )

How to start a a malayalam blog?

Posted on ഓഗസ്റ്റ് 20, 2007. Filed under: Bloggers Only |

Malayalam content in internet world increases far better than before. A lot of websites already appeared in google’s search results with high page rank. But majority of the keralites are not aware of how to start a malayalam blog by using free blogging tools available on the net. I just try to teach you how to blog in malayalam. First of all you have to create an account from blogger.com or some other blogging sites. And go to settings page of your account. Select Unicode-8 for publishing properties. Then your malayalam content will properly work on your blog. Then a question arises. How to write malayalam content? There is so many malayalam word processors available. But almost all of them are not compatible with Unicode Settings. Varamozhi editor is a good choice in malayalam documentaion. After completing malayalam content, just click “ctrl” + “U” in order to get a unicode supported page. Then copy entire article from that page and paste it into your blog post page. Submit. Your malayalam blog is ready to read by anyone. There is already a malayalam blog community in cyberspace. It doesn’t mean you must get a membership from them. But getting a membership from that community will help you increase popularity of your malayalam blog.

Read Full Post | Make a Comment ( 2 so far )

ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

Posted on ഓഗസ്റ്റ് 18, 2007. Filed under: Bloggers Only |

ONLY FOR THOSE WHO ARE USING BLOGGER.COM

ആദ്യമായി ഒരു english ബ്ലോഗ്‌ തുടങ്ങി ആഡ്സെന്‍സ്‌ രജിസ്റ്റര്‍ ചെയ്യുക. റെപ്ലൈ വന്നതിനുശേഷം മലയാലം ബ്ലൊഗില്‍ കയറി സെറ്റിംഗ്സില്‍ പേജ്‌ എലമന്റില്‍ നിന്നും ആഡ്സെന്‍സ്‌ ബ്ലോഗിലേക്കു ആഡ്‌ ചെയ്യുക. വേണ്ട രീതിയില്‍ ബ്ലോഗിന്റെ ടെമ്പ്ലേറ്റുകള്‍ക്കനുസരിച്ചു നിറവും രൂപവും മാറ്റാവുന്നതാണ്‍.

ടിപ്സ്‌:

ബ്ലോഗിന്റെ ഹെഡ്ഡിംഗ്‌ മലയാളത്തില്‍ നല്‍കുന്നതിന്റെ കൂടി ഇംഗ്ലീഷില്‍ കൂടി ടൈപ്പു ചെയ്തിടുക।

ഇടക്കിടക്കു ബ്ലോഗില്‍ ഇംഗ്ലീസില്‍ ടൈപ്പു ചെയ്ത പോസ്റ്റുകള്‍ ഇടുക

പിന്നെ ഇന്വാലിഡ്‌ ക്ലിക്കുകള്‍ ഒഴിവാക്കുന്നതിനായി വീട്ടിലുള്ള മറ്റാരുടെയെങ്കിലും പേരില്‍ ആഡ്സെന്‍സ്‌ രജിസ്റ്റര്‍ ചെയ്തു നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ ഇടുന്നത്‌ നല്ലതായിരിക്കും ।

ആഡ്സെന്‍സ്‌ ബ്ലൊഗില്‍ ആഡ്‌ ചെയ്യുന്ന സമയത്തു സ്വിച്ച്‌ ടു ഡിഫ്ഫറന്റ്‌ പബ്ലിഷര്‍ ഐ ഡി എന്ന ഓപ്പ്ഷനില്‍ ക്ക്ലിക്കു ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മറ്റൊരാളുടെ പേരിലുള്ള ആഡ്സെന്‍സ്‌ നിങ്ങളുടെ ബ്ലോഗില്‍ ഇടുവാന്‍ സാധിക്കും।

പിന്നെ ഇന്വാലിഡ്‌ ക്ലിക്കുകള്‍ ഗൂഗിള്‍ കണ്ടുപിടിക്കുനതു ഐ പി അഡ്ഡ്രസ്സിലൂടെയാണെന്നു ഞാന്‍ പറയാതെ തന്നെ എല്ലവര്‍ക്കും അറിയാമായിരിക്കുമല്ലോ? ഡയലപ്പ്‌ കണക്ഷനാണെങ്കില്‍ ഓരോ തവണ കണക്ട്‌ ചെയ്യുന്ന സമയത്തും ഓരോ ഐ പി അഡ്ഡ്രസ്സാവും വരുന്നതു। എങ്കിലും ജ്യോഗ്രഫിക്കല്‍ ഏരിയാ ഉപയോഗിച്ചു കണ്ടുപിടിക്കാനുള്ള സംവിധാനവും ഗൂഗിളിനുണ്ട്‌. അതുകൊണ്ട്‌ അടുത്തുള്ള ഇന്റര്‍നെറ്റ്‌ കഫേകളില്‍ പോയി ക്ലിക്കു ചെയ്താലും വലിയ രക്ഷയില്ല.

ഇതെല്ലാം എന്റെ അനുഭവത്തില്‍ നിന്നും എഴുതിയിട്ടുള്ളതാണ്‍। എന്റെ പേരിലുള്ള ആഡ്സെന്‍സ്‌ അക്കൗണ്ട്‌ ഗൂഗിള്‍ ബാന്‍ ചെയ്തു. അതിനാല്‍ ഇപ്പോള്‍ എന്റെ അമ്മയുടെ പേരില്‍ തുടങ്ങി എന്റെ ബ്ലോഗില്‍ ആഡ്‌ ഇട്ടിട്ടുണ്ട്‌. 100 ഡോളറാകുമ്പോള്‍ ഗൂഗിളിന്റെ നിലപാടറിയാം.

എല്ലാ ബ്ലോഗെഴ്സും അവരവരുടെ ബ്ലോഗുകളില്‍ ആഡ്സെന്‍സ്‌ ഇടുമെന്നു പ്രതീക്ഷിക്കുന്നു।

Read Full Post | Make a Comment ( 4 so far )

ബ്ലോഗ്‌ മോഷണം പ്രതികരിക്കൂ

Posted on ഓഗസ്റ്റ് 18, 2007. Filed under: Bloggers Only |

നിങ്ങളുടെ ബ്ലോഗുകള്‍ പോപ്പുലര്‍ ആയി വരുമ്പോള്‍ ഉള്ള ഒരു പ്രധാനമായ കുറ്റകൃത്യമാണ്‍ ബ്ലോഗിലെ പോസ്റ്റുകള്‍ മോഷണം എടുത്ത്‌ മറ്റു ബ്ലോഗുകളിലോ മേറ്റ്വിടെയെങ്കിലുമോ പകര്‍ത്തുക.

ഇതു നമുക്കു എവിടെയെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യാമോ ??

ചെയ്യാം

ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക :

http://www.blogherald.com/2007/04/30/reporting-blog-content-thieves/

ദി ബ്ലോഗ്‌ ഹെറാള്‍ഡ്‌ എന്ന ഒരു വെബ്സൈറ്റാണ്‍. ഞാന്‍ ബ്രൗസ്‌ ചെയ്യുമ്പോള്‍ കണ്ടതാണ്‍. അനുഭവസ്ഥര്‍ ഒന്നു റിപ്പോര്‍ട്ട്‌ ചെയ്തു നോക്കിയിട്ടു വിവരം പറയണേ.

Read Full Post | Make a Comment ( 2 so far )

Liked it here?
Why not try sites on the blogroll...