ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

Posted on ഓഗസ്റ്റ് 18, 2007. Filed under: Bloggers Only |

ONLY FOR THOSE WHO ARE USING BLOGGER.COM

ആദ്യമായി ഒരു english ബ്ലോഗ്‌ തുടങ്ങി ആഡ്സെന്‍സ്‌ രജിസ്റ്റര്‍ ചെയ്യുക. റെപ്ലൈ വന്നതിനുശേഷം മലയാലം ബ്ലൊഗില്‍ കയറി സെറ്റിംഗ്സില്‍ പേജ്‌ എലമന്റില്‍ നിന്നും ആഡ്സെന്‍സ്‌ ബ്ലോഗിലേക്കു ആഡ്‌ ചെയ്യുക. വേണ്ട രീതിയില്‍ ബ്ലോഗിന്റെ ടെമ്പ്ലേറ്റുകള്‍ക്കനുസരിച്ചു നിറവും രൂപവും മാറ്റാവുന്നതാണ്‍.

ടിപ്സ്‌:

ബ്ലോഗിന്റെ ഹെഡ്ഡിംഗ്‌ മലയാളത്തില്‍ നല്‍കുന്നതിന്റെ കൂടി ഇംഗ്ലീഷില്‍ കൂടി ടൈപ്പു ചെയ്തിടുക।

ഇടക്കിടക്കു ബ്ലോഗില്‍ ഇംഗ്ലീസില്‍ ടൈപ്പു ചെയ്ത പോസ്റ്റുകള്‍ ഇടുക

പിന്നെ ഇന്വാലിഡ്‌ ക്ലിക്കുകള്‍ ഒഴിവാക്കുന്നതിനായി വീട്ടിലുള്ള മറ്റാരുടെയെങ്കിലും പേരില്‍ ആഡ്സെന്‍സ്‌ രജിസ്റ്റര്‍ ചെയ്തു നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ ഇടുന്നത്‌ നല്ലതായിരിക്കും ।

ആഡ്സെന്‍സ്‌ ബ്ലൊഗില്‍ ആഡ്‌ ചെയ്യുന്ന സമയത്തു സ്വിച്ച്‌ ടു ഡിഫ്ഫറന്റ്‌ പബ്ലിഷര്‍ ഐ ഡി എന്ന ഓപ്പ്ഷനില്‍ ക്ക്ലിക്കു ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മറ്റൊരാളുടെ പേരിലുള്ള ആഡ്സെന്‍സ്‌ നിങ്ങളുടെ ബ്ലോഗില്‍ ഇടുവാന്‍ സാധിക്കും।

പിന്നെ ഇന്വാലിഡ്‌ ക്ലിക്കുകള്‍ ഗൂഗിള്‍ കണ്ടുപിടിക്കുനതു ഐ പി അഡ്ഡ്രസ്സിലൂടെയാണെന്നു ഞാന്‍ പറയാതെ തന്നെ എല്ലവര്‍ക്കും അറിയാമായിരിക്കുമല്ലോ? ഡയലപ്പ്‌ കണക്ഷനാണെങ്കില്‍ ഓരോ തവണ കണക്ട്‌ ചെയ്യുന്ന സമയത്തും ഓരോ ഐ പി അഡ്ഡ്രസ്സാവും വരുന്നതു। എങ്കിലും ജ്യോഗ്രഫിക്കല്‍ ഏരിയാ ഉപയോഗിച്ചു കണ്ടുപിടിക്കാനുള്ള സംവിധാനവും ഗൂഗിളിനുണ്ട്‌. അതുകൊണ്ട്‌ അടുത്തുള്ള ഇന്റര്‍നെറ്റ്‌ കഫേകളില്‍ പോയി ക്ലിക്കു ചെയ്താലും വലിയ രക്ഷയില്ല.

ഇതെല്ലാം എന്റെ അനുഭവത്തില്‍ നിന്നും എഴുതിയിട്ടുള്ളതാണ്‍। എന്റെ പേരിലുള്ള ആഡ്സെന്‍സ്‌ അക്കൗണ്ട്‌ ഗൂഗിള്‍ ബാന്‍ ചെയ്തു. അതിനാല്‍ ഇപ്പോള്‍ എന്റെ അമ്മയുടെ പേരില്‍ തുടങ്ങി എന്റെ ബ്ലോഗില്‍ ആഡ്‌ ഇട്ടിട്ടുണ്ട്‌. 100 ഡോളറാകുമ്പോള്‍ ഗൂഗിളിന്റെ നിലപാടറിയാം.

എല്ലാ ബ്ലോഗെഴ്സും അവരവരുടെ ബ്ലോഗുകളില്‍ ആഡ്സെന്‍സ്‌ ഇടുമെന്നു പ്രതീക്ഷിക്കുന്നു।

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

4 പ്രതികരണങ്ങള്‍ to “ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

എന്റെ ഇങ്ലീഷ് ബ്ലോഗില്‍ ആഡ് സെന്‍സുണ്ട്. പക്ഷെ മലയാളം ബ്ലോഗ് പേജ് എലിമെന്റെ ഇല്ല. പഴേ റ്റെമ്പ്ലറ്റ് ആണ്, അപ്പോള്‍ എന്തു ചെയ്യണം. പിന്നെ ആഡ് സെന്‍സ് ആഡു ചയ്യണം എന്നു പറഞ്ഞാല്‍ അതിന്റെ html ആഡ് ചെയ്യണമെന്നോ അതോ ആഡ് സെന്‍സ് റെജി. നംബര്‍ ആഡ് ചെയ്യണമെന്നോ?

എന്താഭക്തനു കൊഴപ്പം പറ്റിയതു തന്നെത്താനെ ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു? അത് ഇല്ലീഗല്‍ അല്ലേ?

ഇതുപോലുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ താല്പ്പര്യപ്പെടുന്നു

visit:www.josecartoons.com

സംഗതി കൊള്ളാം …ഞാന്‍ ശ്രമിച്ച് പരാജയപ്പെട്ടു…ആശംസകള്‍


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: