വേര്‍ഡ്പ്രസ്സ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്

Posted on ഓഗസ്റ്റ് 21, 2007. Filed under: Bloggers Only |

വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.

ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.

http://groups.google.com/group/wpbloggers

Note: Pls Join Only Those Who Have Blog In WordPress.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

2 പ്രതികരണങ്ങള്‍ to “വേര്‍ഡ്പ്രസ്സ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

സുജിത്ഭക്തന്‍: ഗ്രൂപ്പില്‍ ചേരുന്നവര്‍ സ്വയം അവരവരുടെ പ്രൊഫൈല്‍ ക്ലിക്ക്‌ ചെയ്ത്‌ എഡിറ്റ്‌ ചെയ്യണം എന്നെനിക്ക്‌ തോന്നുന്നു. താങ്കള്‍ കൊടുത്തിരിക്കുന്ന ലിങ്ക് മറ്റുള്ളവര്‍ക്ക്‌ എഡിറ്റ്‌ ചെയ്യുവാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. താങ്കളുടെ പ്രൊഫൈലിലും ബ്ലോഗര്‍ ബ്ലോഗാണ് എനിക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌. അത്‌ തിരുത്തി വേര്‍ഡ്‌ പ്രസ്സാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. എന്റെ പ്രൊഫൈല്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്‌.
നന്ദിപൂര്‍വ്വം
കെരളഫ്ഹാര്‍മര്‍

എന്നേം കൂടെ ചേര്‍ക്കുമോ?


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: