ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?

Posted on സെപ്റ്റംബര്‍ 1, 2007. Filed under: Bloggers Only |

ഏകദേശം 77 മില്ല്യണ്‍ ബ്ലോഗുകള്‍ ഉണ്ടെന്നാണു കണക്ക്. എന്നാല്‍ സങ്കടകരമെന്നുപറയട്ടെ അതില്‍ ഒരുപിടി ആളുകള്‍ മാത്രമേ ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാന്‍ ശ്രമിക്കുന്നുള്ളു.
നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണു കാരണമെന്നു?
എന്നാല്‍ അതാണാ രഹസ്യം. അവര്‍ അവരുടെ ബ്ലോഗിനെക്കുറിച്ചുള്ള മഹത്വം അറിയില്ല. അതുമല്ല പരസ്യം ചെയ്യുന്നതെങ്ങനെയെന്നും അവര്‍ക്കറിയില്ല.

ബ്ലോഗിംഗ് എന്നാല്‍ ഒരുതരത്തിലുള്ള ബിസിനസ്സ് ആണ്. നിങ്ങള്‍ കരുതുന്നുണ്ടോ ബ്ലോഗറും വേര്‍ഡ്പ്രസ്സുമൊക്കെ വെറുതേ പരസ്യം പോലുമിടാതെ നിങ്ങള്‍ക്കു സൌജന്യമായി ബ്ലോഗ് തുടങ്ങുവാനവസരം നല്‍കുന്നതെന്തിനെന്നു? നാം ഓരോ ബ്ലോഹുകള്‍ ക്രിയേറ്റ് ചെയ്യുമ്പോഴും അവര്‍ക്കതില്‍ നിന്നും പ്രയോജനമുണ്ടെന്നു തന്നെ കരുതിക്കൊള്ളു.

ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുന്നതിനു നമുക്ക് അതിനാവശ്യമായ അറിവും ടൂളും ഉണ്ടായിരിക്കണം.

ഇവിടെയിതാ 3 കാര്യങ്ങള്‍ നിങ്ങള്‍ക്കിന്നു തന്നെ നിങ്ങളുടെ ബ്ലോഗില്‍ പ്രയോഗിക്കാവുന്നവ ഞാന്‍ പറയുന്നു. അവ നിങ്ങളുടെ ബ്ലോഗില്‍ നിന്നുമുള്ള വരുമാനം നേടുവാന്‍ സഹായകമായേക്കാം.

1) ഒന്നാമത്തെ കാര്യം ഇതില്‍ നിന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു ലഭിക്കും.

http://www.getresponse.com/

2) നിങ്ങളുടെ ബ്ലോഗില്‍ ആര്‍ എസ്സ് എസ്സ് ഫീഡ് അനുവദിക്കുക

ഇങ്ങനെ ആര്‍ എസ്സ് എസ്സ് ഫീഡിടുന്നതു കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് വായനക്കാര്‍ക്കു നിങ്ങളുടെ ബ്ലോഗ് മെറ്റീരിയല്‍സ് വായിക്കുന്നതിനാവശ്യമായ സൌകര്യമാണു ചെയ്തുകൊടുക്കുന്നത്.

3) പോസ്റ്റിന്റെ എണ്ണം ആഴ്ച്ചയില്‍ മൂന്നെങ്കിലുമാക്കുക

നിങ്ങളുടെ പോസ്റ്റിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ചു നിങ്ങളുടെ ബ്ലോഗ് സേര്‍ച്ച് എന്‍ജിനുകളില്‍ പോകുന്നതിന്റെ വഴിയാണു അവിടെ തുറക്കുന്നത്.

Make a Comment

ഒരു അഭിപ്രായം ഇടൂ

2 പ്രതികരണങ്ങള്‍ to “ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed


Where's The Comment Form?

Liked it here?
Why not try sites on the blogroll...