ബ്ലോഗ്റോള്‍ ബ്ലോഗ്സ്പോട്ടിലേക്കും

Posted on സെപ്റ്റംബര്‍ 8, 2007. Filed under: Bloggers Only |

മലയാളം ബ്ലോഗ്റോള്‍ എന്ന പേരില്‍ ഞാന്‍ തുടങ്ങിയ ബ്ലോഗിനു മലയാള ബൂലോഗരില്‍ നിന്നും കിട്ടിയ നല്ല രീതിയിലുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ ബ്ലോഗ്സ്പോട്ടില്‍ കൂടി ഇതേ ബ്ലോഗ് തുടങ്ങി. ഇതുവരെ മലയാളം ബ്ലോഗ്റോളില്‍ ബ്ലോഗുകള്‍ ആഡ് ചെയ്തവരുടെ ബ്ലോഗുകള്‍ ബ്ലോഗ്സ്പോട്ടില്‍ കൂടി ആഡ് ചെയ്തിട്ടുണ്ട്.
https://malayalamblogroll.wordpress.com

http://mlblogroll.blogspot.com

ഇതുവരെ ആഡ് ചെയ്യാത്തവര്‍ പേരും ഈ മെയില്‍ ഐഡിയും ബ്ലോഗ് യു ആര്‍ എല്ലും വെച്ച് ഏതെങ്കിലും ഒരു ബ്ലോഗില്‍ കമന്റിട്ടാല്‍ മതിയാകും.
ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ തേന്മോഴികള്‍. ഇതേ സഹകരണം തന്നെ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്,

ഭക്തന്‍സ്

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Liked it here?
Why not try sites on the blogroll...

%d bloggers like this: