ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)

Posted on സെപ്റ്റംബര്‍ 10, 2007. Filed under: Bloggers Only |

ബ്ലോഗ്സ്പോട്ടൊലുള്ള മിക്ക ബ്ലോഗര്‍മാരും എച്ച് ടി എം എല്ലിനെ പറ്റി അറിയാത്തവരും അല്ലെങ്കില്‍ അവ മിനക്കെട്ടിരുന്നു മോഡിഫൈ ചെയ്യുവാന്‍ മടിയുള്ളവരുമാണു. അങ്ങനെയുള്ളവര്‍ ആദ്യമായി ചെയ്യേണ്ടത് എച്ച് ടി എം എല്ലിനെ അല്‍പമെങ്കിലും അറിയുവാന്‍ ശ്രമിക്കുക എന്നതാണ്. അല്ലാതെ ബ്ലോഗര്‍ നമുക്കു പ്രൊവൈഡ് ചെയ്യുന്ന തീംസ് വെച്ചു മാത്രം നമുക്കിപ്പൊ ബ്ലോഗ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലല്ലൊ.

എച്ച് ടി എം എല്ലിനെ കുറിച്ചും സി എസ്സ് എസ്സിനെക്കുറിച്ചും വളരെ നല്ല രീതിയില്‍ ഇവിടെ വിവരിച്ചു കൊടുത്തിട്ടുണ്ട്.

ഇതുമായി നിങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ഡിഫോള്‍ട്ട് തീം റീസൈക്കിള്‍ ബിന്നിലേക്കിട്ടേക്കുക.

ഇനി അതിനൊന്നും സമയമില്ലാത്തവര്‍ക്കായി വേറെ കുറച്ചാളുകള്‍ മിനക്കെട്ടിരുന്ന് കുറച്ചു നല്ല തീമുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതു വേണമെങ്കിലും എടുത്തുപയോഗിക്കാം. അതിലേക്കുള്ള ലിങ്കുകള്‍ ഇവിടെ കുറച്ചു നല്‍കുന്നു.

Free Blogspot Templates:   ഇവിടെ നല്ല 3 കോളം ഡിസൈന്‍ ടെംപ്ലേറ്റ്സുകള്‍ ഉണ്ട്. ഉപയോഗിച്ചു നോക്കുക.

Blogger Templates By Aman: സിംഗപ്പൂരിലുള്ള ഒരു വിദ്ധ്യാര്‍ഥി നിര്‍മ്മിച്ച കുറച്ചു ടെംപ്ലേറ്റുകള്‍.

Blogger Templates:  വളരെ നല്ല 2 കോളം ടെംപ്ലേറ്റ്സുകള്‍.

Blogspot Templates:

Blogger Templates @ Gecko & Fly

Blog Skins

നിങ്ങള്‍ക്കു സ്വന്തമായൊരു ടെംപ്ലേറ്റ് നിര്‍മ്മിക്കണോ? ഇവിടെ കുറച്ചു ടിപ്സ് ഉണ്ട്.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

ഒരു പ്രതികരണം to “ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

വളരെ ഉപകാര പ്രദമായ വിവരങ്ങള്‍ സമയാസമയം ഞങ്ങളിലേക്ക്‌ എത്തിച്ചു തരുന്നതിന്‌ ഒരുപ്പാട്‌ നന്ദിയും…കടപ്പാടും അറിയിക്കുന്നു.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: