ഗൂഗിള്‍ അനലിറ്റിക്സ്‌

Posted on സെപ്റ്റംബര്‍ 19, 2007. Filed under: Bloggers Only |

ഗൂഗിളില്‍ നിന്നുമുള്ള ഒരു പുതിയ സൈറ്റ്‌ ട്രാഫിക്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ടൂള്‍. ഇതു ഗൂഗിള്‍ നേരത്തെ തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ അവര്‍ വീണ്ടും അതു റീഡിസൈന്‍ ചെയ്തു ഇറക്കിയിരിക്കുകയാണ്‍. ഇ മെയില്‍ റിപ്പോര്‍ട്ടിംഗ്‌ , കസ്റ്റമൈസബിള്‍ ഡാഷ്ബോര്‍ഡ്‌ , മാപ്‌ ഡിസ്പ്ലേ.

പുതിയതായി സൈന്‍ അപ്‌ ചെയ്യുന്നവര്‍ ഓട്ടോമാറ്റിക്‌ ആയി പുതിയ വേര്‍ഷനില്‍ ആവും വരിക. ഗൂഗിള്‍ അനലിറ്റിക്സ്‌ സേവനം ഇപ്പ്പ്പോള്‍ ആഡ്വേര്‍ഡ്സുമായും ഇന്റഗ്രേറ്റഡാണ്‍.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

ഒരു പ്രതികരണം to “ഗൂഗിള്‍ അനലിറ്റിക്സ്‌”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഇതില്‍‍ goals and funnels എങ്ങനെയാണു് കൊണ്‍‍ഫിഗറേറ്റു ചെയ്യുന്നതു് എന്നൊന്നു വീശദീകരിക്കാമ്മോ.?


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: