“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

Posted on ഒക്ടോബര്‍ 1, 2007. Filed under: Bloggers Only |

വായനക്കാര്‍ക്കു നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും പ്രധാനമായും നാലു കാര്യങ്ങളാണ്, അറിയാനാഗ്രഹിക്കുന്നത്.

  1. who you are…
  2. your expertise and how it addresses…
  3. their problem or goal, and how they can…
  4. contact you

ഇതിനായി പലര്‍ പലരുടേയും ബ്ലോഗുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ നേരിട്ടു ചെന്നു നോക്കണം. അവര്‍ ചിലപ്പോള്‍ അല്പം സാഹിത്യപരമായിരിക്കാം എഴുതിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കങ്ങനെ എഴുതുവാനായി കഴിവില്ലെന്നു വരാം. അതൊന്നുമൊരു പ്രശ്നമേയല്ല. കോമണായിട്ടുള്ള ലഘുവായ ഒരു ഇന്‍ട്രൊഡക്ഷനാണു ഏകദേശം ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

കേവലം ഒരു പാരഗ്രാഫില്‍ നിന്നാണ്, അവര്‍ നിങ്ങളെ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ അവിടെ എഴുതുന്ന കാര്യത്തിലും വളരെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

2 പ്രതികരണങ്ങള്‍ to ““എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഉപകാര പ്രഥമായ കാര്യങ്ങളടങ്ങുന്ന ലേഘനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

ഇതിനെപ്പറ്റി ഞാനും ഒരു പോസ്റ്റിട്ടിരുന്നു. പക്ഷേ, പ്രതികരിച്ചവരാരും എന്നോട്‌ യോജിച്ചില്ല. അതുകൊണ്ട്‌ ഞാനും ഭൂരിപക്ഷത്തോട്‌ ചേര്‍ന്നു. സുജിത്തേ, എനിക്കയച്ച ഈ മെയിലിനും കൂടി ഇതൊരു മറുപടിയായി കണക്കാക്കുമല്ലോ.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: