ബ്ലോഗിങ്ങും മാധ്യമങ്ങളും

Posted on ഒക്ടോബര്‍ 9, 2007. Filed under: Bloggers Only |

മിക്ക ബ്ലോഗര്‍മാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങള്‍ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങള്‍ക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നു. എന്നാല്‍ പകര്‍പ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കര്‍ത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങള്‍ നല്‍ക്കാന്‍ ബ്ലോഗേര്‍സിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നുണ്ട് — ഏതാണ്ട് മുന്നൂറിനും മുകളില്‍. സൈബര്‍ ജേര്‍ണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാര്‍ത്തകള്‍ക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാര്‍‌ലറ്റ് ഒബ്സര്‍വറിലെ ജോനഥന്‍ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.[8]

ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകള്‍ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കള്‍ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാന്‍ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകള്‍ക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാന്‍ കഴിവില്ലാത്തതിനാല്‍ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകള്‍ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ‍ കഴിയൂ.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

2 പ്രതികരണങ്ങള്‍ to “ബ്ലോഗിങ്ങും മാധ്യമങ്ങളും”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

“സമൂഹത്തിന് വിശ്വസനീയ വിവരങ്ങള്‍ നല്‍ക്കാന്‍ ബ്ലോഗേര്‍സിന് ഉത്തരവാദിത്വം ഇല്ല”

പലസമകാലീനസംഭവങ്ങളും ഇതിന്‌ സാക്ഷ്യം വഹിക്കുന്നു.

മധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും ക്ലാസ്സിഫൈഡ്‌സിനെ സംരക്ഷിച്ചുകൊണ്ടുള്ള വാര്ത്തകള്‍ ആണ് പ്രസിദ്ധീകരിക്കുക. സുതാര്യമായി ക്ലാസ്സിഫൈഡ്‌സിന്റെ കൈപ്പിടിയില്‍ നിന്നും മുക്തമായ വാര്ത്തകള്ക്ക്‌ നല്ലൊരിടം ബ്ലോഗുകള്‍ തന്നെയാണ്‍. എന്റെ ബ്ലോഗുകളിലെ റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ‍ തന്നെ വലിയ ഒരുദാഹരണം.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: