സന്തോഷത്തോടെ ആരോഗ്യത്തോടെ ബ്ലോഗു ചെയ്യുക

Posted on നവംബര്‍ 26, 2007. Filed under: Bloggers Only | Tags: , , , |

ബ്ലോഗിംഗ് ഒരു ആരോഗ്യപ്രശ്നമാകുന്നുണ്ടോ? നിങ്ങള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ അതെങ്ങനെ ഒഴിവാക്കമെന്നു ചിന്തിച്ചിട്ടുണ്ടോ? ചിലര്‍ക്കെങ്കിലും ചില സമയത്തെങ്കിലും ഇതൊരു പ്രശ്നമായേക്കാറുണ്ട്. ബ്ലോഗുന്നതിനായി കൂടുതല്‍ സമയം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുക. കുത്തിയിരുന്ന് ബ്ലോഗുകള്‍ ടൈപ്പു ചെയ്യുക, വായിക്കുക, തുടങ്ങിയ ചില പ്രശ്നങ്ങള്‍ ആരോഗ്യത്തിന്‌ വലിയ വലിയ പ്രശനങ്ങളായേക്കാം.

Happy Blogger

ബ്ലോഗേഴ്സിന്‌ ( അല്ലെങ്കില്‍ കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്നവര്‍ക്ക് ) ആരോഗ്യപരമായി ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങള്‍ ഞാനിവിടെ പറയുന്നു.

1) ഐ സ്ട്രെയിന്‍: കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്നിലിരിക്കുന്ന ആര്‍ക്കും ഈ പ്രശനമുണ്ടാകാം. എനിക്കുമിപ്പോളങ്ങനെ തോന്നുന്നു.
2) സ്ട്രക്ചറല്‍ ആന്‍ഡ് മസ്കുലര്‍ പ്രോബ്ലംസ്: കഠിനമായ കഴുത്തു വേദന, കൈവിരലുകളുടെ വേദന (ടൈപ്പു ചെയ്ത് ചെയ്ത്) പെടലി വേദന, തുടങ്ങിയവ.
3) ഉറക്കം: രാത്രി ഉറക്കമുളച്ചിരുന്ന് കണ്ണിലെണ്ണയും കാപ്പിയുമൊക്കെയായി ഇരുന്നു ബ്ലോഗുന്നവര്‍ക്ക് ഉറക്കത്തിന്റെ പ്രശ്നവും വരാം.

ബ്ലോഗിംഗ് ഒരു നല്ല കാര്യമാണെന്ന് നിങ്ങളോടാരാ പറഞ്ഞത്? ങേ…

അല്ല ഇനി ഇങ്ങനെയെന്തെങ്കിലും ഒരു പ്രശ്നം നിങ്ങള്‍ക്കു തോന്നുവാണെങ്കില്‍ ഉടന്‍ തന്നെ ഒരു കാര്യം മനസ്സിലാക്കുക.

നിങ്ങള്‍ ബ്ലോഗെന്ന് പറഞ്ഞ് കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഏതെങ്കിലും പ്രശ്നങ്ങള്‍ ഫീല്‍ ചെയ്യുന്നുവെങ്കില്‍ അത് ഒഴിവാക്കുവാനുള്ള അല്ലെങ്കില്‍ അതിനു വേണ്ടിയുള്ള ധാരാളം വ്യായാമങ്ങളും മറ്റും പല പല ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും നിങ്ങള്‍ തന്നെ കണ്ടു കാണുമല്ലൊ? അതിനാല്‍ ഉടന്‍ തന്നെ അതു വായിച്ചു മനസ്സിലാക്കി വേണ്ടതു ചെയ്യുക.

കുറിപ്പ്: ആരോഗ്യം മറന്ന് ബ്ലോഗാതിരിക്കുക

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

3 പ്രതികരണങ്ങള്‍ to “സന്തോഷത്തോടെ ആരോഗ്യത്തോടെ ബ്ലോഗു ചെയ്യുക”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഇതിനുള്ള പരിഹാരമായി 20 X 20 X 20 ഫോര്‍മുല ഉപയോഗിക്കാവുന്നതാണ്. അതായത് 20 മിനിറ്റ് ജോലി ചെയ്താല്‍ 20 അടി ദൂരെയുള്ള ഏതെങ്കിലും ഒരിടത്തേയ്ക്ക് 20 സെക്കെന്റ് നോക്കിയിരിക്കുക. 20 അടിയെങ്കിലും ഒന്നു നടന്നിട്ട് വന്നിരിക്കുക

ആരോഗ്യത്തെപ്പറ്റി ഓര്‍‌പ്പിച്ചത് നന്നായി

ലോകത്ത് കൈകോട്ടു കിളക്കുന്നവരും,കല്ലുടക്കുന്നവരും, ഇരുമ്പുപണിക്കാരുമൊക്കെയുണ്ട്!!!!. അത്രയ്ക്കുവ
രുമോ ബ്ലോഗിങ് വേദന???.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: