മ്യൂസിക് ബ്ലോഗുകള്‍ (updated)

Posted on ഡിസംബര്‍ 13, 2007. Filed under: Malayalam, malayalam blogs, Websites | Tags: , , |

മലയാ‍ളത്തിലെ കുറച്ചു മ്യൂസിക് ബ്ലോഗുകളെയാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുന്നത്. മ്യൂസിക് ബ്ലോഗുകള്‍ മലയാളത്തില്‍ പൊതുവേ കുറവാണെന്നാണെനിക്കു തോന്നുന്നത്. ആംഗലേയത്തിലും മറ്റു ചില ഭാ‍രതീയ ഭാഷകളിലും ധാരാളം മ്യൂസിക് ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..

കല്ലറ ഗോപന്‍ Kallara Gopan (ഗായകന്‍ കാല്ലറ ഗോപന്റെ മ്യൂസിക് ബ്ലോഗ്)

കുല്‍ദീപ് എം പൈ (കറ്‌ണാടിക്)

രാജ് മോഹന്‍ ( ഇദ്ധേഹമൊര്രു കീബോറ്‌ഡ് പ്ലെയറാണ്)

വില്ലൂസിന്റെ പാട്ടുകള്‍

Thyagaraja Vaibhavam

ലളിതഗാനങ്ങള്‍ 

മലയാളം സോംഗ്സ് ലിറിക്സ്

കിരണ്‍സ്

എ കെ ഹേമന്‍ (MUSICIAN, ghazal singer, keyboard player)

അനില്‍ ബി.എസ്

യുണൈറ്റഡ് ഇന്‍ മ്യൂസിക്

പ്രദീപ് കി ആവാസ് സുനോ

സാരംഗി

ഷര്‍മ്മിളാഗോപന്‍ (Sharmila Gopan)

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

Related Posts:

1) Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

2) ഫോട്ടോ ബ്ലോഗുകള്‍

3) ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

4) നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

3 പ്രതികരണങ്ങള്‍ to “മ്യൂസിക് ബ്ലോഗുകള്‍ (updated)”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

നന്ദി സുജിത്,സംഗിതപ്രേമികള്‍ക്കു നല്ലൊരു വിരുന്നാകും

എന്റേയും ഷര്‍മിളയുടേയും ബ്ലോഗുകളുടെ വിവരം ഇവിടെ ചേര്‍ത്തതിലുള്ള സന്തോഷവും നന്ദിയും അറിയിച്ചുകൊള്ളട്ടെ.
കല്ലറ ഗോപന്‍


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: