നിങ്ങള്‍ എന്തിനു ബ്ലോഗുന്നു? വൈ ഡു യു ബ്ലോഗ്‌ ?

Posted on ഫെബ്രുവരി 19, 2008. Filed under: Bloggers Only |

ഇതു
വായിക്കുന്ന
മിക്കവര്ക്കും
ഒരു
ബ്ലോഗ്ഉണ്ടാകുമല്ലൊ? എന്നാല്ഞാനൊന്നു
ചോദിക്കട്ടെ
നിങ്ങള്എന്തിനാണ്ബ്ലോഗ്എഴുതുന്നത്‌ ( ബ്ലോഗുന്നത്‌)?

1) പണത്തിനായി
2) പ്രശസ്തി
നേടുന്നതിനായി
3) ബിസിനസ്സ്ആവശ്യത്തിനായി
4) നെറ്റ്വര്ക്കിംഗ്
5)
വെറുതേ
ടൈംപാസ്സ്
6)
വ്യക്തമായ
ഒരുത്തരം
പറയാനാവില്ല
7) മറ്റ്എന്തെങ്കിലും
കാരണം. (ദയവായി
സ്പെസിഫൈ
ചെയ്യുക)

വേര്ഡ്പ്രസ്സില്പോള്ഇടുന്നതിനു
സൗകര്യമിതുവരെ
ഇല്ലാത്തതിനാലാണ്ഇതുപോലെയൊരു
പോസ്റ്റ്‌. ദയവായി
കമന്റ്രൂപത്തില്സഹകരിക്കുക.

I’m not asking why you started blogging – but what keeps you blogging – what are your motivations?

Obviously I’ve only chosen a few reasons for blogging and there could be many more. If you’ve got another one feel free to add it in comments below.

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

12 പ്രതികരണങ്ങള്‍ to “നിങ്ങള്‍ എന്തിനു ബ്ലോഗുന്നു? വൈ ഡു യു ബ്ലോഗ്‌ ?”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

Sujith,

Why do you ask this question? I am not clear about the purpose. Are you planning to write an article? If you could add that, I will definitely write about my purpose.

കൊചുവര്‍ത്തമാനത്തിനോ സമയം കൊല്ലാനോ അല്ലെന്റെ സുഹ്രുത്തേ.ഇത് അനന്തസാധ്യതകളുള്ള ഒരു സമഗ്രമധ്യമമാണു. നല്ല ചര്‍ച്ചാവേദി.

അറിവ്‌ പകര്‍ന്നു നല്‍കാനായി ഇതു ഉപകരിക്കും.
ചില കാര്യങ്ങല്‍ മനസ്സിനെ അലട്ടുന്നുണ്ടാകാം. ഒന്ന്‌ ഉച്ചത്തില്‍ പറഞ്ഞാല്‍ എന്തോരാശ്വാസം
നമ്മുടെ പല സംശയങ്ങളും വായനക്കാര്‍ തീര്‍ത്തുതരാറുണ്ട്.
പ്രതികരണത്തിലൂടെ കിട്ടുന്ന അറിവിന് അതിരുകളില്ല.
മറ്റുള്ളവരെ ചീത്തവിളിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മാധ്യമമുണ്ടോ.
ഇതെയുമൊക്കെ പോരേ ഭക്താ ബ്ലോഗിംഗ് തുടങ്ങാനും, അതു തുടരാനും.

for increasing the comment count , you are blogginag about bout blogging :-))

oru puthiya mediam kaanumbol swabhavikamayum thonnunna oru ishtam. forumsil active aayirunna pole, orkutil karangi nadannathu pole, ….

സംവദിക്കാന്‍. എന്നു വച്ചാല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍. എന്‍റെ മനസ്സിലുള്ളതു മറ്റുള്ളവരുമായി പങ്കുവക്കാന്‍..എന്താ പോരേ?

സ്വന്തം സൃഷ്ടികള്‍ക്ക് കൂടുതല്‍ ഉപയുക്തത ഉണ്ടാക്കുക, കേള്‍ക്കാന്‍
ആളുള്ളിടത്ത് സംസാ‍രിച്ചിരിക്കുക, സ്ഥിരം സന്ദര്‍ശകരുണ്ട്, ലോകത്തിന്റെ
ഏതെല്ലാമോ കോണില്‍ അവരുടെ കമന്റുകള്‍ അടുത്ത സുഹൃത്തിന്റെ എസ്.എം.എസ്. പോലെ സന്തോഷം തരുന്നു, ജീവിക്കുന്നതിന് കൂടുതല്‍ അര്‍ത്ഥമുണ്ടാകുന്നു.

njan blog ezhuthunnathu naatukkaarku paniyundakana…
enthe??? any objections???
(kidding 🙂 )

എഴുതുന്നത്‌ പ്രസിദ്ധീകരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തവര്‍ക്ക്‌ ബ്ലോഗ്
ഒരു വലിയ അനുഗ്രഹമല്ലേ ? ഞാന്‍ ബ്ലോഗുന്നത്‌ അതുകൊണ്ടുമാത്രമാണ്.
പിന്നെ, ബ്ലോഗ്ഗേഴ്‌സ്‌ ഭൂരി ഭാഗവും വളരെ ഫ്രണ്ട്‌ലി ആണ്. ഒരു
friendship group കൂടി ആണ് ബ്ലോഗ്.

ചിലതു് പറയണമെന്ന തോന്നല്‍. അതു് അന്യചട്ടക്കൂടുകളില്‍ ഒതുങ്ങാതെ പറയാന്‍ കഴിയുന്ന സാദ്ധ്യതയും സ്വാതന്ത്ര്യവും.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: