ഫീഡ് ബര്‍ണറിലും ഗൂഗിള്‍ പരസ്യങ്ങള്‍

Posted on മേയ് 7, 2008. Filed under: Bloggers Only |

 

ഇനി ഇതാ നിങ്ങളുടെ ബ്ലോഗിലൂടെ മാത്രമല്ല, നിങ്ങള്‍ ബ്ലോഗ് ഫീഡ് വഴിയും ഗൂഗിള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. താഴെ കാണുന്നതു പോലെ ആഡ്സെന്‍സ് പരസ്യങ്ങള്‍ നിങ്ങളുടെ ഫീഡിലും ഇനി മുതല്‍ കാണാന്‍ കഴിയുന്നതാണ്‌.

ഈ പരസ്യം ഞാന്‍ ഇന്‍ഹാബിറ്റാറ്റ് എന്ന സൈറ്റില്‍ കണ്ടതാണ്‌ ( ഡിജിറ്റല്‍ ഇന്‍സ്പിരേഷന്‍) ജാവാ സ്ക്രിപ്റ്റ് രൂപത്തിലല്ല ഇവ വരുന്നത് അതിനു പകരമായി ഇമേജ് മാപ്സ് ആയിട്ടാണ്‌ പ്രദര്‍ശനം.

ബീറ്റയിലിരുന്ന ആഡ്സെന്‍സ് ഫോര്‍ ആര്‍.എസ്.എസ് പ്രോഗ്രാമിനേക്കാള്‍ വളരെ മെച്ചപ്പെട്ടതായിരിക്കും ഇതെന്ന് നമുക്ക് ആഗ്രഹിക്കാം.

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Liked it here?
Why not try sites on the blogroll...

%d bloggers like this: