ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം

Posted on മേയ് 12, 2008. Filed under: Bloggers Only, Websites |

മലയാളത്തിലേക്ക് പുതിയ പുതിയ അഗ്ഗ്രിഗേറ്ററുകള്‍ വരികയാണ്‌. പുതിയ രൂപത്തിലും ഭാവത്തിലും ഒന്നിനൊന്ന് തികച്ചും വ്യത്യസ്തമായിട്ടാണ്‌ ഓരോന്നിന്റെയും വരവ്. ബ്ലോഗുകളില്‍ പോകാതെ തന്നെ അഗ്ഗ്രിഗേറ്ററില്‍ നിന്നു കൊണ്ടു തന്നെ പോസ്റ്റുകള്‍ വായിക്കാവുന്ന തരത്തിലൊരെണ്ണം സമയം ഓണ്‍ലൈന്‍ പുറത്തിറക്കിയിരിക്കുന്നു.

അതിലേക്കു പോകാനായി ഇവിടെ ക്ലിക്കുക.

 

നിങ്ങളുടെ മലയാളം ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ ചെയ്യുക :

samayamonline@gmail.com

 

തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍

 

 “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്‌. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.

 

തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.

 

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

13 പ്രതികരണങ്ങള്‍ to “ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

മലയാളത്തിലേക്ക് പുതിയ പുതിയ അഗ്ഗ്രിഗേറ്ററുകള്‍ വരികയാണ്‌. പുതിയ രൂപത്തിലും ഭാവത്തിലും ഒന്നിനൊന്ന് തികച്ചും വ്യത്യസ്തമായിട്ടാണ്‌ ഓരോന്നിന്റെയും വരവ്.

ഭക്താ എന്‍റെ ബ്ലോഗ് ആഡ് ചെയ്തുവോ?

njan orkkunnilla. comment ittuttundenkil add cheyyum. illenkil pettannu cheythirikkum.

Thanks for information

ബ്ലോഗുകള്‍ സന്ദറ്ശിയ്ക്കാതെ,അഭിപ്രായമുണ്ടെങ്കില്‍ അതവിടെ രേഖപ്പെടുതാതെ,വേറൊരിടത്തുനിന്നും വായിച്ചിട്ട് മിണ്ടാതെപോകുന്നത് ശരിയായ പ്രവണതയാണോ?

ഒരിക്കലുമല്ല ഭൂമിപുത്രീ….എങ്കിലും അവര്‍ ചെയ്തൊരു നല്ല ഉദ്യമമല്ലേ അത്. അതിനെ ഞാനും കൂടി പ്രശംസിച്ചുവെന്നേയുള്ളു. പിന്നെ ഒരു കാര്യം താങ്കളുടെ ബ്ലോഗ് അവരുടെ അഗ്ഗ്രിഗേറ്ററില്‍ വരണമെങ്കില്‍ അത് താങ്കള്‍ അതിനായി ഒരു റിക്വസ്റ്റ് കൊടുക്കേണ്ടതായിട്ടുണ്ട്. താങ്കള്‍ക്ക് താങ്കളുടെ പോസ്റ്റുകള്‍ അവിടെ വരണ്ട എന്നുണ്ടെങ്കില്‍ റിക്വസ്റ്റ് നല്‍കാതിരുന്നാല്‍ മതി. ഓട്ടോമാറ്റിക്കായിട്ടു നമ്മുടെയൊക്കെ പോസ്റ്റുകള്‍ അവിടെ വരുന്ന രീതിയിലാണ്‌ അവരുടെ അഗ്ഗ്രിഗേറ്ററെങ്കില്‍ നമുക്കതിനെ തീര്‍ച്ചയായും എതിര്‍ക്കാമായിരുന്നു. കാരണം പലതു വരും അപ്പോള്‍. അല്ലെ?

ഞാന്‍ ആദ്യമെ ചാടിക്കേറി റിക്ക്വസ്റ്റ് ക്കൊടുത്തുപോയല്ലൊ,ഇനിയെന്തു ചെയ്യും?
പരിപാടി ഇങ്ങിനെയാണെന്നറിയില്ലായിരുന്നു.
ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞ് മൈയ്ലയയ്ക്കാം,അല്ലെ?

ആ പരിപാടി താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യു എന്നു പറഞ്ഞ് മെയില്‍ അയക്കുന്നതു തന്നെ ഉചിതം.

സജിത്തിന്റെ പോസ്റ്റുകള്‍ വളരെ ഉപകാരപ്രദമാണ്
എന്നറിയിക്കട്ടെ.ഒരു കാര്യത്തില്‍ എന്നെ ഒന്നു സഹായിക്കാമോ? കഴിഞ കുറേ പോസ്റ്റുകള്‍ തനിമലയാളത്തില്‍ വരുന്നില്ല.എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.കുറച്ച് മാസങള്‍ക്ക് മുംപും ഇതെ പ്രശ്നമുണ്ടായിരുന്നു.അതെങിനെയോ ശരിയായി.എന്തെങ്കിലും പരിഹാരമുണ്ടെങ്കില്‍ ദയവായി പറ്ഞു തരാമോ?

valare nalla karyama
valare nanni undu


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: