ന. 1 സെക്സ് വാച്ചിംഗ് സിറ്റി-ബാംഗ്ലൂര്‍

Posted on മേയ് 17, 2008. Filed under: Off Topic Posts | ഉപനാമങ്ങൾ:, , , , , |

ഇന്ത്യയിലെ നമ്പര്‍ വണ്‍ സെക്സ് വാച്ചിംഗ് സിറ്റിയായി മാറുകയാണ്, ബാംഗ്ലൂര്‍. ഇന്റര്‍നെറ്റില്‍ ഓര്‍കുട്ട് തുടങ്ങിയ വെബ്സൈറ്റിലൂടെയും മറ്റുമാണിങ്ങനെ തേടി പോകുന്നവര്‍ കൂടുതല്.

ബാംഗ്ലൂരില്‍ നിന്നു തന്നെ ഏകദേശം എണ്‍പതോളം സെക്സ് കമ്മ്യൂണിറ്റികള്‍ ഇന്ന് ഓര്‍കുട്ടിലുണ്ട്. അതില്‍ കൂടി ഏകദെശം ആറായിരത്തോളം പേരും. 28558 യൂസേഴ്സ് ഓരോ സെക്കന്ദിലും പോണ്‍ സൈറ്റുകള്‍ തേടി പോകുനു എന്നാണ്, കണക്ക്. അതില്‍ നിന്നും 89 ഡോളര്‍ ഓരോ മിനിറ്റിലും അവര്‍ ഇതിനായി ചിലവഴിക്കുന്നു. എന്നല്‍ മെട്രോപോലിത്തന്‍ സിറ്റികളായ മുംബൈ ഡെല്ഹി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. അവിടെ നിന്നുള്ള ഓര്‍കുട്ട് യൂസേഴ്സിന്റെ എണ്ണവും കുറവാണ്. ഐ ടിയുടെ തലസ്ഥാന നഗരത്തിന്റെ പ്രത്യേകതയാവാം ഇത്,.ഓര്‍കുട്ട് ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ ശ്രിഷ്ടിക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും ഓര്‍കുട്ട് നിരോദിച്ചു തുടങ്ങുകയും ചെയ്തു. ഏറെയും കൊച്ചുകുട്ടികളാണ്,അതുവഴി വഴിതെറ്റിപോകുന്നതെന്നാണ്‍ പലരുടേയും അഭിപ്രായം.ഓര്‍കുട്ട് നിരോധിച്ച സ്ഥലത്തും ഓര്‍കുട്ട് ഉപയോഗിക്കാവുന്ന രീതിയിലുള്ള ധാരാളം വെബ്സൈറ്റുകളും ഇന്നു നിലവിലുണ്ട്.

ഓര്‍കുട്ട് പോലെ തന്നെ യു ട്യൂബും പല സ്ഥലങ്ങളിലും നിരോധിക്കുന്നുണ്ട്. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന കാരണതാലാണിത്.

എന്തായാലും കേരളത്തിലും ഇന്ത്യയില്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഓര്‍കുട്ട് ഒരു വല്യ സംഭവം തന്നെയായി മാറിയിരിക്കുകയാണല്ലോ.

 

 

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

4 പ്രതികരണങ്ങള്‍ to “ന. 1 സെക്സ് വാച്ചിംഗ് സിറ്റി-ബാംഗ്ലൂര്‍”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഓര്‍ക്കൂട്ടും മറ്റെല്ലാ കൂട്ടും അതിനെ നെഗറ്റിവ്‌ സൈഡ്‌ മാത്രം ഉപയോഗിക്കാനാണു കൂടുതല്‍ പേര്‍ക്കും താത്പര്യം.. നമ്മുടെ നാട്ടില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്ത്രം സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കുത്തഴിഞ്ഞ ലൈംഗികത നമ്മുടെ വളര്‍ന്ന് വരുന്ന തലമുറയെ എവിടെ കൊണ്ട്‌ ചെന്നെത്തിക്കുമെന്നത്‌ .. ചിന്തിക്കേണ്ടവരും ഇതിനു അടിമയാകുന്നു.. മദ്യം പോലെ , മയക്കു മരുന്ന് പോലെ സമൂഹത്തില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ പ്രവണത എങ്ങിനെ തടയാന്‍ കഴിയുമെന്ന് ആര്‍ക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥയാണു..

എലിയെ പേടിച്ച്‌ ഇല്ലം ചുടേണ്ട അവസ്ഥ യിലെക്ക്‌ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.

I agree with Mr.basheer’s comments

Hi,,,dont tell abt Bangalore……wht abt kerala…..the same programe in also kerala…..

hi guys…..hw r u……….mail me on bibinv143@yahoo.com


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: