Websites

ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം

Posted on മേയ് 12, 2008. Filed under: Bloggers Only, Websites |

മലയാളത്തിലേക്ക് പുതിയ പുതിയ അഗ്ഗ്രിഗേറ്ററുകള്‍ വരികയാണ്‌. പുതിയ രൂപത്തിലും ഭാവത്തിലും ഒന്നിനൊന്ന് തികച്ചും വ്യത്യസ്തമായിട്ടാണ്‌ ഓരോന്നിന്റെയും വരവ്. ബ്ലോഗുകളില്‍ പോകാതെ തന്നെ അഗ്ഗ്രിഗേറ്ററില്‍ നിന്നു കൊണ്ടു തന്നെ പോസ്റ്റുകള്‍ വായിക്കാവുന്ന തരത്തിലൊരെണ്ണം സമയം ഓണ്‍ലൈന്‍ പുറത്തിറക്കിയിരിക്കുന്നു.

അതിലേക്കു പോകാനായി ഇവിടെ ക്ലിക്കുക.

 

നിങ്ങളുടെ മലയാളം ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ ചെയ്യുക :

samayamonline@gmail.com

 

തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍

 

 “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്‌. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.

 

തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.

 

Advertisements
Read Full Post | Make a Comment ( 13 so far )

തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍

Posted on ഏപ്രില്‍ 30, 2008. Filed under: Bloggers Only, Websites | ഉപനാമങ്ങൾ:, |

മലയാളികള്‍ക്ക് പുതിയൊരു അഗ്ഗ്രിഗേറ്റര്‍ കൂടി. “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്‌. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.

 

 

തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.

Read Full Post | Make a Comment ( 5 so far )

മ്യൂസിക് ബ്ലോഗുകള്‍ (updated)

Posted on ഡിസംബര്‍ 13, 2007. Filed under: Malayalam, malayalam blogs, Websites | ഉപനാമങ്ങൾ:, , |

മലയാ‍ളത്തിലെ കുറച്ചു മ്യൂസിക് ബ്ലോഗുകളെയാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുന്നത്. മ്യൂസിക് ബ്ലോഗുകള്‍ മലയാളത്തില്‍ പൊതുവേ കുറവാണെന്നാണെനിക്കു തോന്നുന്നത്. ആംഗലേയത്തിലും മറ്റു ചില ഭാ‍രതീയ ഭാഷകളിലും ധാരാളം മ്യൂസിക് ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..

കല്ലറ ഗോപന്‍ Kallara Gopan (ഗായകന്‍ കാല്ലറ ഗോപന്റെ മ്യൂസിക് ബ്ലോഗ്)

കുല്‍ദീപ് എം പൈ (കറ്‌ണാടിക്)

രാജ് മോഹന്‍ ( ഇദ്ധേഹമൊര്രു കീബോറ്‌ഡ് പ്ലെയറാണ്)

വില്ലൂസിന്റെ പാട്ടുകള്‍

Thyagaraja Vaibhavam

ലളിതഗാനങ്ങള്‍ 

മലയാളം സോംഗ്സ് ലിറിക്സ്

കിരണ്‍സ്

എ കെ ഹേമന്‍ (MUSICIAN, ghazal singer, keyboard player)

അനില്‍ ബി.എസ്

യുണൈറ്റഡ് ഇന്‍ മ്യൂസിക്

പ്രദീപ് കി ആവാസ് സുനോ

സാരംഗി

ഷര്‍മ്മിളാഗോപന്‍ (Sharmila Gopan)

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

Related Posts:

1) Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

2) ഫോട്ടോ ബ്ലോഗുകള്‍

3) ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

4) നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

Read Full Post | Make a Comment ( 3 so far )

ബ്ലോഗിലെങ്ങനെ പരസ്യം ഇടാം ?

Posted on ഡിസംബര്‍ 10, 2007. Filed under: Adsense, Bloggers Only, Malayalam, Websites |

കഴിഞ്ഞ ദിവസം ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ കാണ്ട കമന്റാണ്‌ ഈ പോസ്റ്റ് ഇടുന്നതിനായി എന്നെ പ്രേരിപ്പിച്ചത്. ബ്ലോഗു ചെയ്ത് ഒരു വറ്‌ഷമായിട്ടും ബ്ലോഗില്‍ ആഡ് ഇടാ‍ന്‍ അറിയില്ലെന്നാണ് ഞാനതില്‍ കാണാനിടയായത്.. ബ്ലോഗില്‍ ആഡ് ഇട്ടിട്ട് അതില്‍ നിന്നും വരുമാനം ലഭിക്കുമെന്നു പലറ്‌ക്കും അറിയാ‍വുന്ന ഒരു കാര്യം തന്നെയാണ്. എന്നാലും പലരും അതിന് മുതിരുന്നില്ല്. അതിന് കാരണം പലതായിരിക്കാം.. ബ്ലോഗില്‍ നിന്നും വരുമാനം വേണ്ടാത്തതുകൊണ്ടായിരിക്കാം, അതിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനമില്ലാത്തതിനാലായിരിക്കാം.

ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാനായി (പരസ്യമിടുന്നതിനായി) പല പല വെബ്സൈറ്റുകളേ നമുക്ക് സമീപിക്കാം. അതിലൊന്നാണ് നമ്മുടെ സ്വന്തം ഗൂഗിളിന്റെ ആഡ്സെന്‍സ്. ബ്ലോഗറില്‍ നമുക്ക് ആഡ് ഇടുവാന്‍ വളരെ എളുപ്പമാണ്. അതിനായി നിങ്ങള്‍‌ക്കു വേണ്ടത് ഒരു ജി.മെയില്‍ അക്കൌണ്ട് മാത്രമാണ്.

അതുണ്ടെങ്കില്‍‌ ഞാനിവിടെ പറയുന്നതുപോലെ നിങ്ങള്‍‌ക്കു ചെയ്യാം‌.

സ്റ്റെപ് 1: ഗൂഗിള്‍ ആഡ്സെന്‍സ് അക്കൌണ്ടിലേക്ക് സൈന്‍‌ ഇന്‍‌ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 2: ആ പേജില്‍ സൈന്‍ അപ് നൌ എന്ന റ്റാബില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗ് യു ആറ്‌ എല്‍ , ഭാഷ (മലയാ‍ളം ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക) അവിടെ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായി നല്‍കുക.

സ്റ്റെപ് 4: ഗൂഗിളിന്റെ കണ്‍ഫറ്‌മേഷന്‍ മെയില്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക.

മെയില്‍‌ ലഭിക്കുന്നതിന് ചിലപ്പോള്‍‌ ഒന്നോ രണ്ടോ ദിവസം എടുത്തേക്കാം.. ദായവായി കാത്തിരിക്കുക. അതിനുശേഷം വീണ്ടു ആഡ്സെന്‍സ് അക്കൌണ്ടില്‍ ലോഗിന്‍‌ ചെയ്യുക.

 കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയുന്നാതിനേക്കാള്‍ നല്ലത് ഗൂഗിളില്‍ നിന്നുമെടുക്കുന്നതല്ലെ? അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും..

വേറ്‌ഡ്പ്രസ്സില്‍ ബ്ലോഗുന്നവറ്‌ക്ക് ഇപ്പോള്‍‌ ആഡ്സെന്‍സ് ഇടുവാനുള്ള സൌകര്യം ലഭ്യമല്ല.

റഫറന്‍സ് പോസ്റ്റുകള്‍:

1) ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം

2) ആഡ്സെന്‍സ്‌ രഹസ്യങ്ങള്‍

3) ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

4) ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?

Read Full Post | Make a Comment ( 4 so far )

Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

Posted on നവംബര്‍ 28, 2007. Filed under: Websites | ഉപനാമങ്ങൾ:, , , , , |

Here is a list of Online Internet Radios.Hope this will be helpful to everybody.Please feel free to comment here, if any malayalam radio stations are missing from this list.Radio Dum Dum (First Mal. Online Radio)

Radio JoyAlukkas

Radio Music India Online

World Malayalees Radio

Hit 96.7

Malayalam Bhakthi Sangeeth

Radio Music India Online (Tamil)

Music India Online (Kannada)

Instrumental

Indi Pop

Hindustani Vocal

Carnatic Vocal

Gazals

Hindi

Music India Online (Main Page)

Read Full Post | Make a Comment ( 4 so far )

ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം

Posted on നവംബര്‍ 25, 2007. Filed under: Adsense, Bloggers Only, Websites |

ഈ പോസ്റ്റ് ഇവിടെ വന്നു വായിക്കുന്നവരില്‍ 90 ശതമാനം പേരും ബ്ലോഗേഴ്സ് ആയിരിക്കുമല്ലൊ? ബ്ലോഗ് ചെയ്യുന്നത് പലരും പല ഉദ്ധേശത്തോടെയാണ്‌. നേരമ്പോക്കിനു ബ്ലോഗുന്നവര്‍ മുതല്‍ ഫേമസ് ആകുവാനും മറ്റു പല ഉദ്ധേശ്യത്തോടുകൂടിയുള്ളവരും. എങ്കിലും മലയാള ബ്ലോഗേഴ്സിനിടയില്‍ പണമുണ്ടാക്കുക എന്നത് ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. ചില ബ്ലോഗുകളില്‍ ഗൂഗിളിന്റെ ആഡുകളും മറ്റും കാണാറുണ്ടെങ്കിലും അവര്‍ക്ക് അതില്‍ നിന്നും പണം ലഭിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.

എന്തായാലും ബ്ലോഗില്‍ നിന്നും കാശുണ്ടാക്കുവാന്‍ ഗൂഗിളിന്റെ ആഡ്സെന്‍സ് മാത്രമല്ല ഉള്ളത്. അതുപോലെയുള്ള ധാരാളം സൈറ്റുകള്‍ ഉണ്ട്. എങ്കിലും ഗൂഗിളിനെ നമുക്ക് നന്നായി വിശ്വസിക്കാം എന്നു എല്ലാവരും (ഞാനും)  കരുതുന്നു.

അതുപോലെയുള്ള കുറച്ചു സൈറ്റുകളെ അറിയാത്തവര്‍ക്കായി ഞാന്‍ പരിചയപ്പെടുത്തുന്നു.

 • Adbrite
 • AuctionAds
 • Bidvertiser
 • Blog Ads
 • Blogvertise
 • Linkworth
 • PayPerPost
 • Revenue Pilot
 • ReviewMe
 • Sign up for AdSense.
 • Smorty
 • Sponsored Reviews
 • Text Link Ads
 • Text Link Brokers
 • TNX
 • WidgetBucks
 •  Link Broken? Report Here !!!

  Add Your Blog Here !! If Not Listed In This Blogroll

  Read Full Post | Make a Comment ( 3 so far )

  ഫോട്ടോ ബ്ലോഗുകള്‍

  Posted on നവംബര്‍ 23, 2007. Filed under: Blogroll, Websites | ഉപനാമങ്ങൾ:, , , |

  ഫോട്ടോ ബ്ലോഗുകള്‍ ധാരാളമുണ്ടെങ്കിലും നമ്മുടെ മലയാള ബൂലോഗത്തില്‍ ഫോട്ടോ ബ്ലോഗുകള്‍ വളരെ കുറവാണ്‌. എങ്കിലും വളരെ നല്ല കുറച്ച് ഫോട്ടോ ബ്ലോഗുകള്‍ നമ്മുടെ ബൂലോഗത്തിമുണ്ട്. മലയാളം ബ്ലോഗ്റോളില്‍ ആഡ് ചെയ്തിട്ടുള്ള ഫോട്ടോ ബ്ലോഗുകളുടെ ഒരു ചെറിയ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

  ഇതില്‍ നിങ്ങളുടെ ബ്ലോഗില്ല എന്നുണ്ടെങ്കില്‍ ഈ പോസ്റ്റിന്‌ കമന്റായി ബ്ലോഗ് അഡ്ഡ്രസ്സ് ഈ മെയില്‍ ഐ ഡി സഹിതം നല്‍കിയാല്‍ മതിയാകും. Add your blog here

  ഫോട്ടോ ബ്ലോഗുകള്‍ക്ക് പുറമേ കുറ്ച്ച് കാര്‍ട്ടൂണിസ്റ്റുകളുടെ ബ്ലോഗുകളും ഇവിടെ കൊടുക്കുന്നു.

  അതുപൊലെ തന്നെ നിങ്ങളുടെ ബ്ലോഗ് (ഇവിടെ ആഡ് ചെയ്തിട്ടുള്ളതാണെങ്കില്‍) അത് യഥാര്‍ത്ഥ കാറ്റഗറിയില്‍ പെടുന്നില്ലെങ്കിലും ലിങ്ക് ബ്രോക്കണ്‍ ആണെങ്കിലും ഇവിടെ കമന്റിറ്റുകയോ അല്ലെങ്കില്‍  malayalamblogroll@gmail.com എന്ന അഡ്ഡ്രസ്സിലേക്ക് മെയില്‍ ചെയ്താലും മതി.

  Read Full Post | Make a Comment ( 6 so far )

  RadioMango 91.9 FM

  Posted on നവംബര്‍ 15, 2007. Filed under: Websites | ഉപനാമങ്ങൾ:, , , |

  Malayala manorama is going to start Radio Mango 91.9 FM fron cochin , kannur, thrichur and kozhikode. I think this is the first malayalam private FM station in kerala. 

  Visit http://radiomango.in

  Job Opportunity In Radio Mango 91.9

  Radio Mango

  Join the gang – Careers in programming (RJ, Producer, Sound Design, Copywriter), Promotions & Sales (Field sales & back office).

  fmradio@mm.co.in  
   

  mangojobs@radiomango.in 

  Read Full Post | Make a Comment ( 18 so far )

  മലയാളം ഓണ്‍ലൈന്‍ റേഡിയോ

  Posted on നവംബര്‍ 13, 2007. Filed under: Websites | ഉപനാമങ്ങൾ:, , , |

  Radio JoyAlukkas
  എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായിട്ടാണ്‌ ഒരു ഓണ്‍ലൈന്‍ റേഡിയോ നിലവില്‍ വരുന്നതെന്ന്. എന്തായാലും നമ്മുടേ നാട്ടിലെ ഒരു പ്രമുഖ ജ്യുല്ലറി ഉടമയുടെയാണ്‌ ഓണ്‍ലൈന്‍ റേഡിയോ. അതു മറ്റാരുടേയും അല്ല. ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിന്റെ ആശയമാണത്‌.
                               ഓണ്‍ലൈന്‍ റേഡിയോകളും ഓണ്‍ലാീന്‍ ടീവി ചാനലുകളും ഇപ്പോള്‍ വളരെ സുപരിചിതമാണല്ലൊ. ഇപ്പോള്‍ ഇതാ പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാവരും തന്നെ ഇതിലേക്കു ഇറങ്ങിചെല്ലുന്നു. അതിലൂടെ തന്നെ അവര്‍ക്കു പരസ്യമാര്‍ഗ്ഗവും നടക്കും എന്നത്‌ മറ്റൊരു വസ്തുതയാണ്‌.

  ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ഇരുന്നും ആളുകള്‍ക്കു റേഡിയോ ആസ്വദിക്കാം എന്നതാണ്‌ ഓണ്‍ലൈന്‍ റേഡിയോകളുടെ ഗുണം. ഇതില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പാട്ടുകള്‍ തുടങ്ങി വളരെ വ്യത്യസ്ഥത നിറഞ്ഞ പരിപാടികളാണ്‌ ആശച്ചേച്ചിയും ബാലേട്ടനും (ആര്‍.ജെ) കൂടി നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്‌.

  ആര്‍. ജെ എന്നാല്‍ റേഡിയോ ജോക്കി. നമ്മുടെ ടീവി അവതാരകരെ വി ജെ ( വീഡിയോ ജോക്കി) എന്നു പറയുന്നതു പോലെ.

  മലയാളം ബ്ലോഗ്രോളിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  https://malayalamblogroll.wordpress.com

  http://radiojoyalukkas.com

  http://www.radiojoyalukkas.com/Web/LiveRadio.html

  Read Full Post | Make a Comment ( 5 so far )

  Liked it here?
  Why not try sites on the blogroll...