എങ്ങനെ ഒരു ഫേമസ് ബ്ലോഗറാകാം?

Posted on നവംബര്‍ 23, 2007. Filed under: Bloggers Only | Tags: , |

അപ്പോള്‍ നിങ്ങള്‍ക്കൊരു ഫേമസ് ബ്ലോഗറാകണം. അല്ലെ?

പ്രശസ്തനായ ഒരു കാര്‍ട്ടൂണ്‍ ബ്ലോഗര്‍ ഡേവ് വോക്കര്‍ നിങ്ങള്‍ക്കു പറഞ്ഞു തരുന്നു. എങ്ങനെ ഒരു ഫേമസ് ബ്ലോഗറാകാം എന്ന് ഒരു ചെറിയ കാര്‍ട്ടൂണിലൂടെ.

 Famous Blogger

Cartoon by Dave Walker. Find more cartoons you can freely re-use on your blog at We Blog Cartoons.

എന്നാലിനി വേഗം ഫേമസ് ആകുവാന്‍ തുടങ്ങിക്കൊള്ളു.

Read Full Post | Make a Comment ( 4 so far )

Liked it here?
Why not try sites on the blogroll...